Friday, April 26, 2024

ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ ബഹ്റൈൻ പൗരന്മാരെ തിരിച്ചയച്ചു

0
ഇന്ത്യയിൽ ലോക് ഡൗണിനെ തുടർന്ന് കുടുങ്ങിയ ബഹ്റൈൻ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചയച്ചു. ഗൾഫ് എയറിന്റെ പ്രത്യേക വിമാനത്തിലാണ് ഇവരെ സ്വദേശത്തേക്ക് മടക്കി അയച്ചത്. ബഹ്റൈനിൽനിന്ന് മഹാരാഷ്ട്രയിലെ പുണെ വിമാനത്താവളത്തിൽ ഇറങ്ങിയ...

കേരളത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്താമെന്ന് വിദ്യാഭ്യാസ വകുപ്പ്

0
തിരുവനതപുരം: സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം വൈസ് ചാന്‍സിലര്‍മാരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിനെ തുടര്‍ന്നാണ്...

20 ദശലക്ഷം പൗണ്ടിന് ചൈനയിൽ നിന്നും വാങ്ങിയത് ഗുണനിലവാരമില്ലാത്ത കിറ്റുകൾ: ബ്രിട്ടൻ

0
കൃത്യമായി ഫലം നല്‍കാത്ത കൊറോണ വൈറസ് ആന്റിബോഡി പരിശോധനയ്ക്കായി രണ്ട് ചൈനീസ് കമ്പനികള്‍ക്ക് ബ്രിട്ടിഷ് അധികൃതര്‍ 20 ദശലക്ഷം പൗണ്ട് നല്‍കിയെന്നു വെളിപ്പെടുത്തി. 20 ലക്ഷം ഹോം ടെസ്റ്റ് കിറ്റുകളാണ്...

കോവിഡ്: കൊട്ടാരത്തിൽ നിന്നും ആശുപത്രി സേവനത്തിനിറങ്ങി സ്വീഡിഷ് രാജകുമാരി

0
ലോകം കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സ്വീഡിഷ് രാജകുമാരിയായ സോഫിയ ഹെല്‍കിവിസിനും സാധിച്ചില്ല. കൊട്ടാരത്തും നിന്നും ആശുപത്രി സേവനത്തിനിറങ്ങിയിരിക്കുകയാണ് ഈ മുപ്പത്തിയഞ്ചുകാരി. കാള്‍ ഫിലിപ്പ് രാജകുമാരന്റെ ഭാര്യയാണ് സോഫിയ. ലോകമാകെ...

റമദാൻ പ്രമാണിച്ച് ഖത്തറിൽ 500ലധികം ഉൽപന്നങ്ങൾക്ക് വിലക്കിഴിവ്

0
ദോഹ: വിശുദ്ധ റമദാൻ പ്രമാണിച്ച് രാജ്യത്ത് 500ലധികം ഉൽപന്നങ്ങൾക്ക് വിലക്കിഴിവ് നിശ്ചയിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. ഖത്തറിലെ ​പ്രമുഖ മാളുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ...

“വൈറസിനെതിരായ പോരാട്ടത്തിൽ യുഎഇ വിജയിക്കുക തന്നെ ചെയ്യും” : ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

0
ലോകമെമ്പാടും കൊറോണ ഭീതിയിലാഴ്ന്നിടുമ്പോൾ, 'നമ്മൾ ഒന്നിച്ചു നിന്ന് വിജയിക്കും' എന്ന യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ന്റെ ട്വീറ്റ്...

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഫീൽഡ് ഹോസ്പിറ്റൽ തുറന്നു

0
ദുബായ് : കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏപ്രിൽ...

ഇന്ത്യയിൽ ആകെ രോഗബാധിതർ 14,792; മരണം 488 ആയി ഉയർന്നു

0
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 488 ആയി. ആകെ രോഗബാധിതരുടെ എണ്ണം 14,792 ആണ്. 12,289 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ ഉണ്ടെന്നും 2014 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായെന്നും...

ജര്‍മ്മനി ഒരു മാസം കൊണ്ട് 50 മില്യണ്‍ മാസ്കുകള്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

0
കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ കൂടുതല്‍ മാസ്കുകള്‍ നിര്‍മിക്കാനൊരുങ്ങി ജര്‍മ്മനി. ഒരു മാസം കൊണ്ട് 50 മില്യണ്‍ മാസ്കുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ആഗസ്ത് മുതല്‍ ഓരോ ആഴ്ചയും 10 മില്യണ്‍ മാസ്കുകള്‍...

സൗദിയില്‍ ഇന്ന് 1132 പേര്‍ക്ക് കൂടി കോവിഡ്; 5 മരണം

0
ഇന്ന് സൗദിയിൽ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1132 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 280 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചു. ഇതോടെ ആകെ മരണസംഖ്യ 92 ആയി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news