Tuesday, May 7, 2024

കേരളത്തിൽ 2 കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: കോവിഡ്-19 പോസിറ്റീവ് ആയിരുന്ന 68 കാരൻ ചൊവ്വാഴ്ച രാവിലെ അന്തരിച്ചു. രോഗം മൂലം മരണമടഞ്ഞവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ വെന്റിലേറ്ററിലായിരുന്നു. വൃക്ക തകരാറിലായതാണ്‌ മരണ...

കൊറോണ വൈറസ്: അമേരിക്കയിൽ ഒരു മില്യൻ കോവിഡ് ടെസ്റ്റുകൾ നടന്നതായി ഡൊണാൾഡ് ട്രംപ്

0
അമേരിക്കയിൽ ഇത് വരെ ഒരു മില്യണിലധികം കോവിഡ്-19 ടെസ്റ്റുകൾ നടന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച മുതൽ ഏപ്രിൽ 30 വരെ അമേരിക്കയിലെ മുഴുവൻ ജനങ്ങളോടും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്നും...

ഏപ്രിലിൽ ശമ്പളം നൽകാൻ ഖജനാവിൽ പണമില്ല – മുഖ്യമന്ത്രി

0
സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കോവിഡ് -19 വ്യാപനം മൂലം നേരിടുന്നതെന്നും ഏപ്രിൽ 14 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവനക്കാർക്ക് വരുന്ന മാസത്തെ...

കൊറോണ വൈറസ്: ഇറ്റലിക്കു വൈദ്യസഹായവുമായി 30 അൽബേനിയൻ ഡോക്ടർമാർ

0
ഇറ്റലിയിലെ കൊറോണ പ്രതിരോധ നടപടികളിലേക്കായി യൂറോപ്യൻ രാജ്യമായ അൽബേനിയയുടെ സഹായം. മുപ്പതോളം വരുന്ന അൽബേനിയൻ ഡോക്ടർമാർ തിങ്കളാഴ്ചയാണ് ഇറ്റാലിയൻ നഗരമായ ബ്രസീയയിലേക്ക് എത്തിയത്. ഇറ്റലിയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധ...

കോ​വി​ഡ്: യൂ​റോ​പ്പി​ല്‍ മ​ര​ണം 25,000 ക​ട​ന്നു

0
പാ​രീ​സ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ യൂ​റോ​പ്പി​ല്‍ മ​ര​ണം 25,000 ക​ട​ന്നു. നാ​ലു ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്കാ​ണു യൂ​റോ​പ്പി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. ഇ​റ്റ​ലി​യി​ല്‍ മ​ര​ണം 10,779 ആ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള സ്പെ​യി​നി​ല്‍ 7340...

യു.എ.ഇയില്‍ വിസാ കാലാവധി നീട്ടി നല്‍കും

0
വിസിറ്റിങ്​ വിസകള്‍ക്ക്​ പുറമെ താമസ വിസകളും മൂന്ന്​ മാസത്തേക്ക്​ നീട്ടാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനം. മാര്‍ച്ച്‌ ഒന്നിന് അവസാനിച്ച താമസവിസകളാണ്​ മൂന്ന്​ മാസത്തേക്ക്​ നീട്ടുന്നത്​. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ...

വിം​ബ്​​ള്‍​ഡ​ണ്‍ ഉ​പേ​ക്ഷി​ക്കും

0
ല​ണ്ട​ന്‍: മ​ഹാ​മാ​രി​യാ​യ കോ​വി​ഡ്​19​ ലോ​ക​ത്തെ വ​രി​ഞ്ഞു​മു​റു​ക്കു​ന്ന വേ​ള​യി​ല്‍ വിം​ബ്​​ള്‍​ഡ​ണ്‍ ടെ​ന്നി​സ്​ ചാ​മ്ബ്യ​ന്‍​ഷി​പ്​ ഉ​പേ​ക്ഷി​ച്ചേ​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം നേ​ര​ത്തെ എ​ടു​ത്ത​താ​യും സം​ഘാ​ട​ക​രാ​യ ഓ​ള്‍ ഇം​ഗ്ല​ണ്ട്​ ക്ല​ബ്​ ഉ​ട​ന്‍ ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും...

ചി​കി​ത്സ കി​ട്ടാ​തെ കാ​​സ​​ര്‍ഗോ​​ഡ് ര​ണ്ടു​പേ​ര്‍ കൂ​ടി മ​രി​ച്ചു

0
കാ​​സ​​ര്‍ഗോ​​ഡ്: ക​​ര്‍ണാ​​ട​​ക അ​​തി​​ര്‍ത്തി അ​​ട​​ച്ച​​തു​​മൂ​​ലം ആ​​ശു​​പ​​ത്രി​​ക​​ളി​​ലേ​​ക്ക് പോ​​കാ​​ന്‍ ക​​ഴി​​യാ​​തെ കാ​​സ​​ര്‍ഗോ​​ഡ് ര​​ണ്ടു​​പേ​​ര്‍ കൂ​​ടി മ​​രി​​ച്ചു. ഇ​​തോ​​ടെ അ​​തി​​ര്‍ത്തി അ​​ട​​ച്ച​​തു​​മൂ​​ലം ജി​​ല്ല​​യി​​ല്‍ മ​​ര​​ണ​​ത്തി​​ന് കീ​​ഴ​​ട​​ങ്ങി​​യവരുടെ എ​​ണ്ണം നാ​​ലാ​​യി. വൃ​​ക്ക​​രോ​​ഗിയായ മ​​ഞ്ചേ​​ശ്വ​​രം...

ചെറായിയോടു യാത്രപറഞ്ഞ്‌ ജര്‍മന്‍ ദമ്ബതികള്‍

0
കോവിഡ്‌ ബാധ നിയന്ത്രണത്തെത്തുടര്‍ന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദേശദമ്ബതികള്‍ നാട്ടിലേക്കു മടങ്ങുന്നു. ഈ മാസം ആദ്യം ചെറായി ബീച്ചിലെത്തി കുടുങ്ങിപ്പോയ ജര്‍മനിയില്‍നിന്നുള്ള ജാന്‍സന്‍ തോബിയാസ്‌, സോഫിയ ദമ്ബതികളാണ്‌ കേരളം വിടുന്നത്‌. ഇന്നു...

രണ്ടാഴ്ചത്തേക്ക് ദുബായിൽ സൗജന്യ പാർക്കിംഗ്

0
ദുബൈയിലെ പെയ്ഡ്, മൾട്ടി സ്റ്റോർ പാർക്കിംഗ് എല്ലാം തന്നെ നാളെ മാർച്ച് 31 ചൊവ്വാഴ്ച മുതൽ 2020 ഏപ്രിൽ 13 തിങ്കളാഴ്ച വരെ രണ്ടാഴ്ചത്തേക്ക്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news