Sunday, May 26, 2024

ദേശീയ അണുനശീകരണ യജ്ഞം – ഓൺലൈൻ മൂവ് പെർമിറ്റ് സംവിധാനവുമായി യു.എ.ഇ ഗവൺമെൻറ്

0
കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി രാജ്യത്തുടനീളം അണുനശീകരണ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമായി. ഈ ദിവസങ്ങളിൽ അവശ്യ സർവീസുകളിൽ സേവനം ചെയ്യുന്നവർ ഒഴികെയുള്ള പൊതു ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം...

കോവിഡ് 19 വ്യാപനം – ആഗോളതലത്തിൽ അമേരിക്ക മുന്നിലേക്ക്

0
82000 കോവിഡ്-19 കേസുകൾ വ്യാഴാഴ്ച സ്ഥിരീകരിച്ചതോടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യമായി യു.എസ് മാറി എന്ന് സൂചന. ചൈനയിൽ ഇതുവരെ 81000 കേസുകളും...

കൊറോണ : കണ്ണൂരിലെ 9 പേരും ദുബായില്‍ നിന്നെത്തിയവര്‍

0
കണ്ണൂരില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 9 പേരും ദുബായില്‍ നിന്നെത്തിയവര്‍. ഇവരെത്തിയത് ഈ മാസം 18 മുതല്‍ 22–ാം തീയതിക്കുള്ളില്‍. ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്കരം. സമൂഹ വ്യാപനം...

സെന്‍സെക്‌സ് 1411 പോയന്റ് ഉയർന്നു, ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍

0
മുംബൈ: രാജ്യം ലോക് ഡൗണിലാണെങ്കിലും തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 8,600ന് മുകളിലെത്തി. സെന്‍സെക്‌സ് 1,410.99 പോയിന്റ്...

കുട്ടിക്കളിയല്ല ഈ “വീട്ടിലിരിക്കൽ”

0
ഏറെ ദുഷ്കരമായ ഒരു സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. മാത്രമല്ല കൊറോണ വൈറസിന്റെ വ്യാപനത്തിൽ വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമുണ്ട്. ആ കൂട്ടത്തിലുള്ള ഒരു വിഭാഗമാണ് വീട്ടിലിരിക്കുന്ന മാതാപിതാക്കൾ.വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം...

കൊ​ച്ചി​യി​ല്‍ സൊ​മോ​റ്റോ മുഖേന ഓ​ണ്‍​ലൈ​ന്‍ വ​ഴി ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വീ​ട്ടി​ലെ​ത്തിക്കാനൊരുങ്ങി സ​പ്ലൈ​കോ

0
കൊ​ച്ചി: കൊ​ച്ചി​യി​ല്‍ സ​പ്ലൈ​കോ ഓ​ണ്‍​ലൈ​ന്‍ വ​ഴി ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് സി​എം​ഡി പി.​എം അ​ലി അ​സ്ഗ​ര്‍ പാ​ഷ അറിയിച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഈ ​സേ​വ​നം ആ​രം​ഭി​ക്കുമെന്നാണ് അറിയിച്ചത്.

ലോക്ക് ഡൗണിലും ഇന്ത്യൻ പ്രീമിയർ ലീഗിനായി തയ്യാറെടുത്ത് ബെൻ സ്റ്റോക്സ്

0
അടുത്ത മാസം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്‌റ്റോക്ക്സ്. ലോകമെമ്പാടുമുള്ള കൊറോണ വൈറസ്...

കൊറോണ വൈറസ്: COVID-19 നെതിരായ യു എ ഇ സാനിറ്റൈസേഷൻ ഡ്രൈവ് – ‘താമസക്കാർ വീട്ടിൽ തന്നെ തുടരണം’

0
അബു ദാബി: വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന വാരാന്ത്യത്തിൽ നടക്കാനിരിക്കുന്ന കോവിഡ് -19 രാജ്യത്ത് വ്യാപിക്കുന്നതിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള സാനിറ്റൈസേഷൻ ഡ്രൈവിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ യുഎഇ അധികൃതർ വ്യാഴാഴ്ച മാധ്യമങ്ങളെ...

ന്യൂസിലാൻഡ് മസ്ജിദ് കൂട്ട് വെടിവെപ്പ്- പ്രതി കുറ്റം സമ്മതിച്ചു

0
കഴിഞ്ഞ വർഷം ന്യൂസിലാൻഡിലെ രണ്ട് പള്ളികളിലായി നടന്ന കൂട്ട വെടിവെപ്പിൽ 51 മുസ്ലീങ്ങളെ കൊലപ്പെടുത്തിയ കേസിൽ ഓസ്ട്രേലിയക്കാരനായ പ്രതി എല്ലാ കുറ്റങ്ങളും സമ്മതിച്ചു. 29 കാരനായ ബ്രെന്റൺ ടാരന്റ് തന്റെ...

കൊറോണ വൈറസ് യുകെയിൽ മരണസംഖ്യ 463

0
യുകെയിൽ കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം ബുധനാഴ്ചത്തേക്ക് 463 ആയി ഉയർന്നു. ഇതുവരെ രാജ്യത്ത് 9500ഓളം കോവിഡ് പോസിറ്റീവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വരുന്ന ആഴ്ചകളിൽ കേസുകളുടെ എണ്ണം കൂടാൻ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news