കോവിഡ് 19 – കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരത്തിലേക്ക്
ഇന്ത്യയിൽ ഏപ്രിൽ 21 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കേരള കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാര മേഘലയിലേക്ക്. കൺസ്യൂമർഫെഡ് വഴി വിതരണം ചെയ്യുന്ന മുഴുവൻ...
കോവിഡ് 19 – കന്റോൺമെൻറ് ഹൗസിൽ കൺട്രോൾ റൂം തുറന്നു
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവായ ശ്രീ.രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ കന്റോൺമെൻറ് ഹൗസിൽ പുതിയ കൺട്രോൾ റൂം ആരംഭിച്ചു. കോവിഡ് 19 സംബന്ധിച്ചുള്ള പരാതികളും ആശങ്കകളും അറിയിക്കാന് പൊതുജനങ്ങൾക്ക്...
കൊറോണ ചികിത്സ: ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി പദ്ധതിയുമായി ഒഡിഷ സർക്കാർ
കേവലം രണ്ടാഴ്ചകൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി നിർമ്മാണ പദ്ധതിയിലൂടെ, കോവിഡ് ചികിത്സയ്ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി നിർമ്മിക്കാൻ ഒഡീഷ സർക്കാർ കോർപ്പറേറ്റ് സ്ഥാപനങ്ങളും മെഡിക്കൽ കോളേജുകളും ആയി ത്രികക്ഷി...
കൊറോണ വൈറസ്: ബഹ്റൈനിൽ പൊതുസ്ഥലങ്ങളിൽ സംഘം ചേർന്നാൽ തടവുശിക്ഷയും പിഴയും
കോവിഡ് 19 പ്രതിരോധ നടപടി എന്നോണം ബഹ്റിനിൽ പൊതുസ്ഥലങ്ങളിൽ ജനങ്ങൾ ഒത്തുചേരുന്നതിന് ഗവൺമെൻറ് വിലക്ക് ഏർപ്പെടുത്തി. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല...
കൊറോണ വൈറസ്: സൗദി അറേബ്യയിൽ പുതുക്കിയ വിസ നടപടികൾ പ്രാബല്യത്തിൽ വന്നു.
കോവിഡ് 19 പശ്ചാത്തലത്തിൽ സൗദി അറേബ്യ വിദേശ തൊഴിലാളികളുടെ കാര്യത്തിൽ ശക്തമായ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. രാജ്യത്തിന്റെ അകത്തു നിന്നും പുറത്തേക്കുള്ള യാത്രകൾക്ക് സമ്പൂർണ്ണമായ വിലക്ക് ഏർപ്പെടുത്തിയതോടെ വിദേശ തൊഴിലാളികളുടെ...
കൊറോണ വൈറസ്: ദേശീയ അണുനശീകരണ പദ്ധതി- യു.എ.ഇ യിൽ മുഴുവൻ താമസക്കാരും വീടുകളിൽ കഴിയണം
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തുടനീളം അണുനശീകരണ യജ്ഞത്തിന് തുടക്കമായി. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 26 രാത്രി 8:00 മുതൽ രണ്ട് ദിവസത്തേക്ക് പൊതുജനങ്ങളോട് വീട്ടിൽ തന്നെ കഴിയണം എന്ന്...
കൊറോണ വൈറസ്: തുർക്കിയിൽ കേസുകൾ വർദ്ധിക്കുന്നു
രണ്ടാഴ്ച മുമ്പാണ് തുർക്കിയിൽ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കൊറോണ വ്യാപന പ്രതിരോധത്തിൽ ആഗോളതലത്തിൽ വളരെ ശ്രദ്ധേയമായ സഹായം നൽകിക്കൊണ്ട് കഴിഞ്ഞ ആഴ്ച തുർക്കി അര മില്യൻ വരുന്ന...
ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ താരങ്ങൾക്ക് സന്തോഷ വാർത്ത
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 ൽ ടോക്കിയോ യിൽ വെച്ച് നടക്കാനിരുന്ന ഒളിമ്പിക്സ് മാറ്റിവെച്ചിരുന്നു. ഇതേതുടർന്ന് വിവിധ മത്സരങ്ങളിലായി യോഗ്യത നേടിയ പതിനൊന്നായിരത്തോളം വരുന്ന മത്സരാർത്ഥികളുടെ കാര്യത്തിൽ വലിയ...
അതിർത്തികളിൽ സേനയെ വിന്യസിക്കാനുള്ള അമേരിക്കൻ പ്രഖ്യാപനത്തിനെതിരെ ശക്തമായി പ്രതികരിച്ച് കാനഡ
കോവിഡ് വ്യാപന പ്രതിരോധ നടപടിയുടെ ഭാഗമായി അമേരിക്കൻ- മെക്സിക്കോ അതിർത്തികളിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്ന അമേരിക്കൻ ഗവൺമെൻറ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതികരണവുമായി കനേഡിയൻ ഗവൺമെന്റ്.
കോവിഡ് 19 – ആഗോള മരണനിരക്ക് ഇരുപത്തിനാലായിരം കവിഞ്ഞു
വിവിധ രാജ്യങ്ങളിലായി കൊറോണ ബാധയേറ്റ് മരണപ്പെട്ടവരുടെ എണ്ണം ഇരുപത്തിനാലായിരം കവിഞ്ഞു. ഇതുവരെ കൊറോണ സ്ഥിതീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. ഇറ്റലി,സ്പെയിൻ ചൈന, ഇറാൻ, ഫ്രാൻസ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലാണ്...