Monday, June 17, 2024

കർഷകർക്ക് 2000 രൂപ; 8 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ സിലിണ്ടർ

0
കോവിഡിനെ നേരിടാൻ കേന്ദ്രസർക്കാർ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയിലാണ് പാക്കേജ് നടപ്പാക്കുക. മൂന്നുമാസത്തേക്ക് അരിയും ഗോതമ്പും അഞ്ചുകിലോ വീതം അധികം...

യു.എ.ഇ യിൽ എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളും വിദൂര ജോലി സംവിധാനത്തിലേക്ക്

0
2020 മാർച്ച് 29 ഞായറാഴ്ച മുതൽ വിദൂര ജോലി സംവിധാനം നടപ്പാക്കാൻ ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ സർക്കാർ സ്ഥാപനങ്ങൾക്ക് സർക്കുലർ നൽകി. ദുബായിലെ വികസനപരമായ മുന്നേറ്റത്തിനും ബിസിനസ്സ് തുടർച്ചയും കാര്യക്ഷമതയും...

കോവിഡ്-19 ജി-20 അടിയന്തര ഉച്ചകോടി വ്യാഴാഴ്ച

0
ആഗോളതലത്തിൽ വ്യാപിക്കുന്ന കോവിഡ്-19 സാഹചര്യവുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങളുടെ നിലപാടുകൾ ചർച്ചചെയ്യാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിൻറെ അധ്യക്ഷതയിൽ അംഗരാജ്യ പ്രതിനിധികൾ പങ്കെടുക്കുന്ന അടിയന്തര ഉച്ചകോടി വ്യാഴാഴ്ച.

കേരളത്തിൽ കരാർ,ദിവസ വേതന തൊഴിലാളികൾക്ക് അവധി ദിവസത്തെ ശമ്പളം കൂടി നൽകും

0
കേരള സർക്കാരിൻറെ കീഴിൽ കരാറടിസ്ഥാനത്തിലും ദിവസ വേതനാടിസ്ഥാനത്തിലും ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും കോവിഡ് മൂലമുള്ള അവധിദിനങ്ങളും കൂടി കണക്കാക്കി ശമ്പളം നൽകാൻ ധനവകുപ്പ് തീരുമാനിച്ചു. ഇതിനോടനുബന്ധിച്ച് ഈ മാസത്തെ...

യുഎഇയിൽ ക്വാറന്റൈൻ നിർദേശം ലംഘിച്ച 64 പേർക്കെതിരെ കേസ്

0
കോവിഡ് ബാധിതരുമായുള്ള നേർ ഇടപെടൽ വ്യക്തമായതിനെ തുടർന്ന് 14 ദിവസം ക്വാറന്റൈനിൽ കഴിയണം എന്ന ആരോഗ്യ വകുപ്പ് നിർദേശം ലംഘിച്ച് മറ്റുള്ളവരുമായി ഇടപെടൽ നടത്തിയ 64 പേർക്കെതിരെ യു.എ.ഇ...

കേരളത്തിൽ ആരും പട്ടിണി കിടക്കില്ല- മുഖ്യമന്ത്രി

0
കൊറോണ വ്യാപന പശ്ചാത്തലത്തിലുള്ള ലോക് ഡൗണുമായി ബന്ധപ്പെട്ട് വീടിനുള്ളിൽ തളക്കപ്പെട്ട ദിവസവേതനക്കാർക്കും മറ്റും ആശ്വാസമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷണം മരുന്ന് തുടങ്ങിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ ആരും തന്നെ...

ഇറാഖിൽ നിന്നും എല്ലാ സൈനികരേയും പിൻവലിക്കുന്നു

0
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാഖിൽ നിലയുറപ്പിച്ചിരിക്കുന്ന എല്ലാ സൈനികരേയും പിൻവലിക്കുന്നുവെന്ന് ഫ്രാൻസ് സായുധസേനാ മന്ത്രാലയം അറിയിച്ചു. ഇറാഖിൽ ഉള്ള ഞങ്ങളുടെ നൂറോളം സൈനികർ...

കൊറോണ വൈറസ് : അമേരിക്കൻ സൈനികരുടെ യാത്രകൾ അറുപത് ദിവസത്തേക്ക് നിർത്തിവെച്ചു

0
കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിനായി, വരുന്ന അറുപത് ദിവസത്തേക്ക് യുഎസ് മിലിറ്ററി ഉദ്യോഗസ്ഥരുടെ എല്ലാവിധ വിദേശയാത്രകളും നിർത്തുന്നതായി പ്രതിരോധ സെക്രട്ടറി എസ്പൽ ഉത്തരവിറക്കി ഉത്തരവിറക്കിയതായി പെന്റഗൺ മേധാവി അറിയിച്ചു.

കൊറോണ വൈറസ്: തുർക്കിയിൽ മരണ സംഖ്യ 59 ആയി- 561 പുതിയ കേസുകൾ

0
കൊറോണ വൈറസ് ബാധയേറ്റ് തുർക്കിയിൽ മരണമടഞ്ഞവരുടെ എണ്ണം ബുധനാഴ്ചത്തേക്ക് 59 ആയി ഉയർന്നു. പുതിയതായി 561 കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തുടനീളം കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 2433 ആയതായി...

കൊറോണ വൈറസ്: റഷ്യ ആദ്യമരണം രേഖപ്പെടുത്തി

0
കോവിഡ്-19 ബാധിച്ച് റഷ്യയിൽ നിന്നുള്ള ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു. 88 ഉം 73 ഉം വയസ്സുള്ള രണ്ടുപേരാണ് റഷ്യയിൽ കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. ഇതുവരെ രാജ്യത്തുടനീളം 658 കോവിഡ്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,120SubscribersSubscribe

Latest news