Monday, April 29, 2024

സൗദി കർഫ്യൂ നടപ്പാക്കി; 10,000 റിയാൽ പിഴ, നിയമലംഘകർക്ക് ജയിൽ ശിക്ഷ.

0
കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി സൗദി അറേബ്യ രാജ്യവ്യാപകമായി സന്ധ്യ മുതൽ പ്രഭാതം വരെ കർഫ്യൂ നടപ്പിലാക്കി. തിങ്കളാഴ്ച റിയാദിലെ തെരുവുകൾ വിജനമായിരുന്നു. സൗദി അറേബ്യയിലെ...

ബ്രിട്ടനില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം മൂന്നായി

0
രോഗബാധിതരുടെ എണ്ണവും മരണ നിരക്കും അനുനിമിഷം വര്‍ധിച്ചു വരുന്നതിനിടയില്‍ ബ്രിട്ടനില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം മൂന്നായി. ലണ്ടനു സമീപമുള്ള ഒരാശുപത്രിയില്‍ രോഗിയെ പരിചരിച്ച മലയാളി നഴ്സ് ആണ് രോഗബാധിതയായി...

ദുബായ് വിമാനത്താവളങ്ങൾ 26നു അടച്ചേക്കും

0
കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി യുഎഇ അധികൃതർ നടത്തിയ പ്രതിരോധ നടപടികൾ പ്രകാരം മാർച്ച് 26 മുതൽ ദുബായിലെ വിമാനത്താവളങ്ങൾ അടച്ചിടും. കൂടുതൽ അറിയിപ്പ്...

അഞ്ചിൽ അതികം പേർ കൂട്ടം കൂടി നിൽക്കരുത്. ആറ് ജില്ലകളില്‍ കടുത്ത നിയന്ത്രണം.

0
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂര്‍ണ്ണമായും അടച്ച സംസ്ഥാനത്തെ ആറ് ജില്ലകളില്‍ കടുത്ത നിയന്ത്രണം. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം ആലപ്പുഴ എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്....

9 മരണം; 471 രോഗബാധിതർ. ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.

0
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദശങ്ങളും അടക്കം 30 ഇടങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം...

അടുത്ത 3–4 ദിവസങ്ങൾ നിർണായകം; കൊറോണ വ്യാപനത്തിനുള്ള സാധ്യത.

0
കൊറോണ  സമൂഹവ്യാപനം തടയുന്ന കാര്യത്തിൽ അടുത്ത 3–4 ദിവസങ്ങൾ അതീവ നിർണായകമെന്നു പ്രത്യേക മന്ത്രിസഭാ യോഗം വിലയിരുത്തി. വൈകുന്നേരം 4 മണിയോടെ 28 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണു...

ഇന്ത്യയിൽ 15 ലക്ഷം രൂപ വരുമാനമുള്ള പ്രവാസികൾക്കു പദവി പോകും.

0
പ്രവാസികൾക്ക് ഇന്ത്യയിലെ ബിസിനസിൽനിന്നോ തൊഴിലിൽനിന്നോ മുൻവർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നൽകാതിരിക്കുകയും ചെയ്താൽ പ്രവാസിയായി കണക്കാക്കില്ലെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തി ധനകാര്യ ബിൽ പാർലമെന്റ്...

വീട്ടിലിരിക്കാം, അല്ലെങ്കിൽ ജയിലിൽ പോകാം: മുഖ്യമന്ത്രി പിണറായി വിജയൻ.

0
സംസ്ഥാനത്ത് ഒരിടത്തും ആൾക്കൂട്ടം അനുവദിക്കില്ല. വേണ്ടിവന്നാൽ 144 പ്രഖ്യാപനം ഉൾപ്പെടെയുള്ള നടപടികൾ  കലക്ടർമാർക്കു സ്വീകരിക്കാം. നിരീക്ഷണത്തിൽ കഴിയുന്നവർ നിയന്ത്രണം...

മധ്യപ്രദേശില്‍ ശിവരാജ് സിങ്ങ് ചൗഹാന്‍ അധികാരത്തിൽ

0
ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ്ങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു. ഭോപ്പാലിലെ ബിജെപി ഓഫീസില്‍ നടന്ന യോഗത്തിനു ശേഷം രാജ്ഭവനില്‍വെച്ച്‌ രാത്രി ഒമ്ബത് മണിയോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇത് നാലാം...

യുഎഇ : 45 പുതിയ കൊറോണ വൈറസ് കേസുകൾ

0
യുഎഇയിൽ തിങ്കളാഴ്ച 45 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു.കൊറോണ ഉത്ഭവത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഏകദിന സംഖ്യയാണിത്. ഇതോടെ കേസുകൾ 198 ആയി എന്ന്  ആരോഗ്യ-പ്രതിരോധ മന്ത്രാലയം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news