Monday, April 29, 2024

യു.എ.ഇയിൽ താമസവിസയുള്ളവർ വിദേശമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്ട്രർ ചെയ്യണം

0
ദുബായ് : യുഎഇ യിൽ റെസിഡൻസ് വിസയുള്ള പ്രവാസികൾ നാട്ടിലാണെങ്കിൽ യു . എ . ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു ....

ശാഹീന്‍ബാഗ് പൊളിച്ചു നീക്കി: 9 പേര്‍ കസ്റ്റഡിയില്‍

0
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ശാഹീന്‍ ബാഗ് സമരപ്പന്തല്‍ പൊളിച്ചുനീക്കി. ഒമ്ബതുപേരെ കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ 101 ദിവസമായി തുടരുന്ന സമരപ്പന്തലാണ് പോലിസ് പൊളിച്ചുനീക്കിയത്. ഇന്ന് രാവിലെ സമരപ്പന്തലിലെത്തിയ...

കോഴിക്കോട് ബീച്ച്‌ ആശുപത്രി ഇനി കൊവിഡ് ആശുപത്രി : ജില്ലാ കളക്ടര്‍

0
കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം നാലായി ഉയര്‍ന്ന സാഹചര്യത്തില്‍ വിപുലമായ രോഗപ്രതിരോധ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. തയ്യാറെടുപ്പുകളുടെ ഭാഗമായി കോഴിക്കോട് ബീച്ച്‌ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി...

കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരിലും കൊറോണ തിരിച്ചറിയാം; പുതിയ കണ്ടെത്തലുമായി യു.കെ ഗവേഷകര്‍.

0
നിങ്ങള്‍ക്ക് പൊടുന്നനെ മണം അറിയാനോ രുചി മനസിലാക്കാനോ ഉള്ള ശേഷി നഷ്ടപ്പെട്ടാല്‍ ശ്രദ്ധിക്കണമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഹൈപ്പോസ്മിയ എന്ന് വിളിക്കുന്ന ഈ ശാരീരിക അവസ്ഥക്ക് കാരണക്കാരനാകുന്നത് കൊറോണ വൈറസാണെന്നാണ് ഗവേഷകര്‍...

‘അവരിനി ഗൾഫ് കാണില്ല, വിലക്ക് ലംഘിച്ച പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും’.

0
നടപടികള്‍ കടുപ്പിച്ച് കാസർകോട് ജില്ലാ ഭരണകൂടം. വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു. രണ്ടു പേരും ഇനി ഗൾഫ് കാണില്ല....

കുവൈറ്റ്: കൊറോണ വൈറസിൽ നിന്ന് ഒമ്പത് പേർ സുഖം പ്രാപിച്ചു.

0
കൊറോണ വൈറസ് ബാധിച്ച ഒമ്പത് പേരെ സുഖപ്പെടുത്തിയതായി ഇന്ന് കുവൈറ്റ് അറിയിച്ചു. എട്ട് പുരുഷന്മാരും ഒരു സ്ത്രീയും വൈറസിൽ നിന്ന് കരകയറിയതായി ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ പറഞ്ഞു.ഏറ്റവും...

സൈബർ ആക്രമണത്തിനു സാധ്യത: ദുബായ് അതോറിറ്റിയുടെ മുന്നറിയിപ്പ്

0
യുഎഇയിൽ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള സർക്കാരിന്റെ  എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്ന് ദുബായ് അതോറിറ്റി സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യങ്ങൾ ധനകാര്യ സ്ഥാപനങ്ങളുടെ സൈബർ ആക്രമണങ്ങൾക്കുള്ള  അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് DFSA ഉയർത്തിക്കാട്ടി....

ഡിജിപി ലോക്‌നാഥ് ബഹ്‌റ: സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം. തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെങ്കില്‍ കര്‍ശന നടപടിയുണ്ടാകും.

0
സംസ്ഥാനം ലോക്ക് ഡൗണിലേക്ക്  നീങ്ങിയ സാഹചര്യത്തില്‍ ആവശ്യസേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയും എന്നാൽ...

ലോക ഫുട്ബോൾ താരം മെസ്സിക്കൊപ്പം സുനിൽ ഛേത്രിയും അണിനിരക്കുന്ന കൊറോണ ബോധവല്കരണ ക്യാമ്പെയ്‌ന്.

0
ഫിഫയും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പെയ്‌നിന്റെ ഭാഗമായി ആലിസന്‍ ബെക്കര്‍, ലയണല്‍ മെസ്സി, സാമുവല്‍ ഏറ്റൂ, കാര്‍ലോസ് പ്യുയോള്‍, സാവി ഹെര്‍ണാണ്ടസ്, ഫിലിപ്പ് ലാം, ഐക്കര്‍ കസീയസ്,...

രാജ്യത്തിന് നിർണായക തീരുമാനം, ഇന്ന് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

0
കൊറോണ വൈറസിന്റെ  പശ്ചാത്തലത്തില്‍ രാത്രി എട്ടു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വിഷയത്തില്‍ രണ്ടാം തവണയാണിത്. ഇക്കാര്യം ട്വിറ്ററിലൂടെയാണ്  പ്രധാനമന്ത്രി അറിയിച്ചത്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news