Monday, April 29, 2024

മൊറോക്കോ ജയിലിലെ മുന്നൂറോളം പേര്‍ക്ക് കോവിഡ്

0
മൊറോക്കോയിലെ മൂന്നു ജയിലുകളിലെ മുന്നൂറോളം തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ 73 ജയിലുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തി. തെക്കൻ പട്ടണമായ ഖുറാസാത്തിലെ ജയിലിലെ 62 ജീവനക്കാർക്കും...

ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 51 മരണം

0
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 51 മരണം. 1594 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം മുപ്പതിനായിരത്തിനടുത്തെത്തി. രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക്...

കോവിഡിനെതിരെ പോരാടാൻ യുഎന്‍ സെക്രട്ടറി ജനറല്‍ നടത്തിയ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ച് ഷെയ്ഖ മോസ

0
കോവിഡ്-19 നെതിരെയുള്ള യുഎന്‍ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ആഗോള നേതാക്കള്‍ക്കൊപ്പം ഖത്തര്‍ എജ്യൂക്കേഷന്‍ എബൗവ് ഓള്‍, സിലാടെക് അധ്യക്ഷ ഷെയ്ഖ മോസ ബിന്‍ത് നാസറും. കോവിഡ്-19 ന്റെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളെ...

കുവൈത്തിൽ ഇന്ന് 164 പേർക്ക്​ രോഗമുക്​തി; 64 ഇന്ത്യക്കാർ ഉ​ൾപ്പെടെ 152 പേർക്ക്​ കൂടി​ കോവിഡ്​

0
കുവൈത്തിൽ ഇതാദ്യമായി കോവിഡ്​ സ്ഥിരീകരണത്തേക്കാൾ കൂടുതലായി രോഗമുക്​തി നേടിയവരുടെ എണ്ണം. 164 പേർ രോഗമുക്​തി നേടിയപ്പോൾ 64 ഇന്ത്യക്കാർ ഉ​ൾപ്പെടെ 152 പേർക്ക്​ മാത്രമാണ്​ പുതുതായി വൈറസ്​ ബാധ സ്ഥിരീകരിച്ചത്​....

എയ൪ ഇന്ത്യക്കും, ഇന്ത്യൻ നേവിക്കും നിര്‍ദേശം നൽകി; പ്രവാസികളെ നാട്ടിലെത്തിക്കാന്‍ തയ്യാറെടുത്ത് കേന്ദ്രം

0
ഗള്‍ഫിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം തയ്യാറാടെക്കുന്നു. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിന് തയ്യാറാകാന്‍ ‍എയ൪ ഇന്ത്യക്കും, ഇന്ത്യൻ നേവിക്കും വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഗൾഫ് രാഷ്ട്രങ്ങളിൽ കോവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര...

ഒമാനിൽ 82 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

0
ഒമാനിൽ ചൊവ്വാഴ്​ച 82 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2131 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 42 പേർ വിദേശികളും...

സൗദിയിൽ 1266 പേർക്ക് കൂടി കോവിഡ്; ആകെ രോഗികളുടെ എണ്ണം 20,000 കവിഞ്ഞു

0
സൗദിയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 20,000 കവിഞ്ഞു. രാജ്യത്തെ ആകെ മരണസംഖ്യ 152ലെത്തി. ചൊവ്വാഴ്​ച എട്ടുപേരാണ്​ മരിച്ചത്​. രണ്ട്​ സൗദി പൗരന്മാരും മൂന്ന്​ വിദേശികളും മക്കയിലും ഒരു സൗദി പൗരനും...

സൗദിയിൽ കർഫ്യു ഭാഗികമായി നീക്കിയത്‌ കോവിഡ്‌ ഭീഷണി അവസാനിച്ചത്‌ കൊണ്ടല്ല : ആരോഗ്യ മന്ത്രി

0
സൗദിയിൽ കർഫ്യൂ ഭാഗികമായി എടുത്തുകളഞ്ഞതിന്‌ രാജ്യത്ത്‌ കോവിഡ്‌ ഭീഷണി അവസാനിച്ചുവെന്ന് അർഥമില്ലെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ്‌ റബീഅ പറഞ്ഞു. കൃത്യമായ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതിനാൽ ദൈനം ദിന കേസുകളിൽ...

ഖത്തറിൽ 677 പേർക്ക്​ കൂടി കോവിഡ്​; 68 പേർ കൂടി രോഗമുക്തരായി

0
ഖത്തറിൽ ചൊവ്വാഴ്​ച 677 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 68 പേർക്ക്​ രോഗം ഭേദമാവുകയും ചെയ്​തു. ഇതോടെ ആകെ രോഗം ഭേദമായവർ 1134 ആയി. നിലവിൽ ചികിൽസയിലുള്ളവർ 11,921 ആണ്​. ആകെ...

ബ്രിട്ടണില്‍ കുട്ടികളില്‍ മറ്റു രോഗ ലക്ഷണങ്ങള്‍ കാണുന്നെന്ന് ആരോഗ്യവകുപ്പ്

0
കൊറോണയ്‌ക്കൊപ്പം ബ്രിട്ടണില്‍ കുട്ടികള്‍ക്കിടയില്‍ മറ്റ് സാംക്രമിക രോഗങ്ങളും പടരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ബ്രിട്ടന്റെ ദേശീയ ആരോഗ്യവകുപ്പായ എന്‍ എച്ച്‌ എസ്സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ തരം രോഗലക്ഷണങ്ങളുമായി കുട്ടികളെ ആശുപത്രികളില്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news