Thursday, May 16, 2024

ജീവനക്കാരന് കോവിഡ്, നീതി​ ആയോഗിന്റെ ഓഫീസ് സീല്‍ ചെയ്തു

0
ന്യൂഡല്‍ഹി: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ നീതി ആയോഗിന്റെ ഓഫീസ് സീല്‍ ചെയ്യാന്‍ തീരുമാനിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം. ഓഫീസ് പ്രവര്‍ത്തിക്കുന്ന...

എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി അബുദാബി

0
എ​ല്ലാ ക​മ്പ​നി​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജീ​വ​ന​ക്കാ​രെ​യും കോ​വി​ഡ് -19 പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്ന് അബുദാബി സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​ന് വീ​ഴ്ച​വ​രു​ത്തു​ക​യോ താ​മ​സി​പ്പി​ക്കു​ക​യോ ചെ​യ്താ​ൽ പി​ഴ​യും ശ​ക്ത​മാ​യ...

ബഹ്‌റൈനിൽ 61 പേർക്ക് കൂടി കോവിഡ്; ബാധിതരിൽ 51 പേരും പ്രവാസികൾ

0
ബഹ്‌റൈനിൽ 61 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 51 പേർ പ്രവാസി തൊഴിലാളികളാണ്. പുതുതായി 29 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സൗദി അറേബ്യയിൽ പുതിയതായി 1289 പേർക്ക് കൂടി കോവിഡ്

0
റിയാദ്​: സൗദിയിൽ പുതുതായി 1289 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ ​വൈറസ്​ ബാധിതരുടെ എണ്ണം 18811 ആയി. കോവിഡ്​ ബാധിച്ചുള്ള മരണം 144 ആയി ഉയർന്നു. അഞ്ചുപേരാണ്​ പുതുതായി മരിച്ചത്​....

ചൈനയിൽ നിന്ന്​ ഇറക്കുമതി ചെയ്​ത കോവിഡ്​ കിറ്റുകൾ വ്യാജൻ :​ ഐ.സി.എം.ആർ

0
ചൈനയിൽ നിന്ന് കൊള്ളവില നൽകി​ കേന്ദ്ര സർക്കാർ ഇറക്കുമതി ചെയ്​ത കോവിഡ്​ പരിശോധനകിറ്റുകൾ വ്യാജനാണെന്ന്​ ഒടുവിൽ ഐ.സി.എം.ആർ തന്നെ സ്​ഥിരീകരിച്ചു. കോടികളുടെ അഴിമതി നടന്നതായി ആരോപണമുയർന്ന ഈ ഇടപാട്​ നിർത്തി...

ഖത്തറിൽ ഇന്ന് 957 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

0
ഖത്തറിൽ 957 പേർക്കുകൂടി തിങ്കളാഴ്​ച പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 54 പേർക്കുകൂടി​ രോഗമുക്​തി ഉണ്ടായിട്ടുണ്ട്​. ആകെ രോഗം ഭേദമായവർ 1066 ആണ്​. ഇതുവരെ 85709 പേർ പരിശോധനക്ക്​...

നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 26 ഷോപ്പുകൾ കൂടി ദുബായിൽ അടച്ചുപൂട്ടി

0
ദുബായ് : നിർദ്ദേശങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 26 ഷോപ്പുകൾ കൂടി ദുബായ് എക്കണോമി ഡിപ്പാർട്മെന്റ് അടച്ചുപൂട്ടി, 234 പേർക്ക് മുന്നറിയിപ്പ് നൽകുകയും 14 റീട്ടെയിലർമാർക്ക് പിഴ ചുമത്തുകയും ചെയ്തു. കോവിഡ്...

ഒമാനിൽ ഇന്ന് 51 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു

0
തിങ്കളാഴ്​ച ഒമാനിൽ 51 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2049 ആയി. 31 പേർ കൂടി പുതുതായി രോഗമുക്​തരായിട്ടുണ്ട്​. ഇതോടെ മൊത്തം...

രോഗികളുടെ എണ്ണം കുറയുന്നു; ആശ്വാസമായി ന്യൂജഴ്‌സി

0
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ വർധിച്ചുകൊണ്ടിരിക്കെ, ആശുപത്രിയില്‍ പ്രവേശിപ്പിച്ച ന്യൂജഴ്‌സി നിവാസികളുടെ എണ്ണം മൂന്നാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. 6,573 രോഗികള്‍ മാത്രമാണ് ഈ നിലയിലുള്ളത്. സ്ഥിരീകരിക്കപ്പെട്ടതോ സംശയിക്കപ്പെടുന്നതോ ആയ...

ഡൽഹിയിൽ പ്ലാസ്മ തെറാപ്പി പരീക്ഷണം വിജയം; അത്യാസന്ന നിലയിലായിരുന്ന കോവിഡ് രോഗി സുഖം പ്രാപിച്ചു

0
ഡൽഹി : കോവിഡ് 19 വൈറസ് ബാധക്കെതിരെ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച രോഗി സുഖംപ്രാപിച്ചു. ഈ മാസം 4ന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച ഡല്‍ഹി സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനാണ് ഇപ്പോള്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news