Friday, April 26, 2024

കോവിഡ് -19 : യുഎഇ യിൽ വാറ്റ് ഫയലിങ്ങിനായുള്ള സമയപരിധി മെയ് 28 വരെ നീട്ടി

0
ദുബായ്: കോവിഡ് -19 ന്റെ വ്യാപനം തടയാൻ യുഎഇ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി, ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും നികുതി അടയ്ക്കുന്നതിനും സമയപരിധി മെയ്...

45- മത് അറബ് ഡെഫ് വീക്ക് ആഘോഷിക്കാൻ ഒരുങ്ങി യു.എ.ഇ

0
ഏപ്രിൽ 20 മുതൽ 27 വരെയുള്ള ദിവസങ്ങളിലായി 45 മത് അറബ് ഡെഫ് വീക്ക് ആചരിക്കാൻ തീരുമാനിച്ചതായി യു.എ.ഇ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് മന്ത്രാലയം അറിയിച്ചു. യു.എ.ഇ യിലെ ബധിര സമൂഹവുമായി...

യു.എ.ഇയിൽ വ്യാജ ആരോഗ്യ വാർത്തകൾ പ്രചരിപ്പിച്ചാൽ ഇരുപതിനായിരം ദിർഹം പിഴ

0
ആരോഗ്യ മന്ത്രാലയം അപ്രൂവ് ചെയ്യാത്തതും വ്യക്തതയില്ലാത്തതും ഉൾപ്പെടെ ഏതുവിധത്തിലുള്ള വ്യാജ ആരോഗ്യ വാർത്തകൾ പ്രചരിപ്പിച്ചാൽ ഇരുപതിനായിരം ദിർഹം പിഴ ഈടാക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് യു.എ.ഇ ക്യാബിനറ്റ് ശനിയാഴ്ച ഉത്തരവിറക്കി. പൊതു...

കോവിഡ്-19: യു.എ.ഇ യിലെ ബാങ്കുകളിൽ നിന്നും എമറാത്തി പൗരന്മാരെ പിരിച്ചു വിടരുതെന്ന് സെൻട്രൽ ബാങ്ക്

0
കോവിഡ്-19 സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തുള്ള വിവിധ ബാങ്കുകളിൽ നിന്നും യു.എ.ഇ പൗരന്മാരെ തൊഴിലിൽ നിന്ന് പുറത്താക്കുകയോ ശമ്പളം നൽകാതിരിക്കുകയോ ചെയ്യരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ ഉത്തരവിറക്കി. കൊറോണ...

ലോക്ക് ഡൗൺ: കേരള മന്ത്രിസഭ തീരുമാനങ്ങൾ പുറത്തു വന്നു

0
തിരുവനന്തപുരം: ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. വിവിധമേഖലകൾക്ക് പിന്നീട് ഇളവുനൽകാനും തീരുമാനമായി. കയർ, കശുവണ്ടി, കൈത്തറി, ബീഡി...

കോവിഡ് പ്രതിരോധനം: സ്കൂൾ ഫീസ് അടയ്ക്കാൻ സഹായവുമായി അബുദാബി ഗവൺമെൻറ്

0
കോവിഡ്-19 പശ്ചാത്തലത്തിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ മറികടക്കുന്നതിന്റെ ഭാഗമായി അബുദാബി എമിറേറ്റിലെ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ആശ്വാസ വാർത്തയുമായി അബുദാബി വിദ്യാഭ്യാസ വകുപ്പ്. അബുദാബി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തത് പ്രകാരം...

ലേബർ തൊഴിലാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി ഗവൺമെൻറ്

0
രാജ്യത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ലേബർ തൊഴിലാളികളോട് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അബുദാബി എമിറേറ്റിലെ അകത്തേക്കും പുറത്തേക്കും പോകരുത് എന്ന് അബുദാബി എകണോമിക് ഡിപ്പാർട്ട്മെന്റ്...

ആശ്വാസ പ്രഖ്യാപനവുമായി യുഎഇ; കോവിഡ് ഇല്ലാത്തവരെ നാട്ടിലെത്തിക്കും

0
കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറായ പ്രവാസികളെ നാട്ടിലെത്തിക്കുമെന്നാണ് യുഎഇ അധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്. രോഗ ബാധ ഇല്ലാത്തവരെയാണ് നാട്ടിലെത്തിക്കുകയെന്നാണ് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ്...

അബുദാബി പോലീസ് ഫേസ് മാസ്കുകളും പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്തു

0
അബുദാബിയിലെ മുസഫ,അൽ മഫ്റാഖ്, അൽഷവാമേക് തുടങ്ങിയ മേഖലകളിൽ 'ഫോർ യുവർ സേഫ്റ്റി' ക്യാമ്പയിന്റെ ഭാഗമായി അബുദാബി പോലീസ് ഫെയ്സ് മാസ്കുകളും പ്രതിരോധ ഉപകരണങ്ങളും പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ...

ഇന്ത്യയിൽ ലോക്ഡൗണിന്റെ അന്തിമ തീരുമാനം ശനിയാഴ്ച

ന്യൂഡൽഹി∙ ലോക്ഡൗൺ തുടരുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ശനിയാഴ്ച വിഡിയോ കോൺഫറൻസിങ് വഴിയാണ് യോഗം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news