Saturday, April 27, 2024

യു.കെയിൽ കോവിഡ് മരണസംഖ്യ ഉയരുന്നു

0
യു.കെയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം ഇറ്റലിയേക്കാൾ കൂടുതലായി. യൂറോപ്പിൽ കഴിഞ്ഞദിവസം വരെ രോഗബാധിതരുടെ എണ്ണം കൂടുതൽ ഇറ്റലിയായിരുന്നു. ചൊവ്വാഴ്​ച യു​.കെയിലെ മരണസംഖ്യ 32000 ത്തോട്​ അടുത്തതായാണ്​ വിവരം. ഇറ്റലി​യിലെ...

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുന്നു

0
ഇന്ത്യയിൽ കോവിഡ് കേസുകൾ അമ്പതിനായിരത്തിലേക്ക് അടുക്കാറായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,958 പുതിയ കേസുകളും 126 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ കോവിഡ് കേസുകൾ പതിനയ്യായിരം കടന്നു. അതിനിടെ കേന്ദ്ര...

കേരളത്തിൽ ഇന്ന് ആർക്കും രോഗമില്ല; 7 പേർക്ക് രോഗമുക്തി

0
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് ആർക്കും തന്നെ കോവിഡ് രോഗം സ്ഥിരീകരിച്ചില്ല, ഇന്ന് ഏഴു പേർ രോഗമുക്തരാവുകയും ചെയ്തു. കോട്ടയം 6, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. 502...

ഒമാനിൽ ഇന്ന് 168 പേർക്ക്​ കൂടി കോവിഡ് സ്​ഥിരീകരിച്ചു

0
ഒമാനിൽ 168 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 2903 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 127 പേരും വിദേശികളാണ്​. രോഗമുക്​തി...

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം ടെർമിനൽ രണ്ടിൽ നിന്ന്

0
ദുബൈ : കോവിഡ് പ്രതിസന്ധിയിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള -ആദ്യ വിമാനം - എയർ ഇന്ത്യ എക്സ്പ്രസ് IX0344 - മെയ് 7 വ്യാഴം പ്രാദേശിക സമയം ...

പ്രവാസികളുടെ മടക്കം ; മുൻഗണന പട്ടിക സൂക്ഷ്മ പരിശോധന നടത്തണം : ആര്‍ എസ് സി

0
അബുദാബി : കൊവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കം സാധ്യമാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം യാത്രക്കുള്ള മുൻഗണന പട്ടിക സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്ന് രിസാല സ്റ്റഡി...

സാമ്പത്തിക ബുദ്ധിട്ടനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യ യാത്രാസൗകര്യമൊരുക്കി ഐ പി എ

0
യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാൻ സാമ്പത്തിക ബുദ്ധിട്ടനുഭവിക്കുന്ന 100 ഇന്ത്യൻ പ്രവാസികൾക്ക് സൗജന്യ വിമാന ടിക്കറ്റുകൾ നൽകുമെന്ന് ദുബായ് കേന്ദ്രമായുള്ള ഇൻറർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐ പി എ) അറിയിച്ചു....

ബഹ്​റൈനിൽ 146 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു

0
ബഹ്​റൈനിൽ പുതുതായി 146 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 127 പേർ വിദേശ ​തൊഴിലാളികളാണ്​. 18 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. വിദേശത്തുനിന്ന്​ തിരിച്ചെത്തിച്ച...

പ്രവാസികളുടെ മടക്കം : വിവരങ്ങൾ പുറത്തുവിട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്

0
പ്രവാസി ഇന്ത്യക്കാർ നാട്ടിലേയ്ക്ക് മടങ്ങുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ പുറത്തുവിട്ടു. ഇതനുസരിച്ച് ആദ്യ ദിവസമായ ഈ മാസം ഏഴിന് അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്കും ദുബായിൽ...

ഷാർജ അൽനഹ്ദയിൽ ലുലുവിനു സമീപം ബിൽഡിങ്ങിൽ വൻ തീപിടുത്തം!!

0
ചൊവ്വാഴ്ച രാത്രി ഷാർജയിലെ റെസിഡൻഷ്യൽ ടവറിൽ വൻ തീപിടുത്തമുണ്ടായി. ഷാർജ സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കി വലിയ ദുരന്തം ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news