Monday, April 29, 2024

ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിൽ പുതിയ പാത തുറന്നു

0
ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിൽ പ്രത്യേക ബസ്, ടാക്സി പാത തുറന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.ജനുവരി 21 മുതൽ പുതിയ പാത പൊതുജനങ്ങൾക്ക്...

ഒമാനിൽ ഇന്ന് 55 പേർക്ക്​ കൂടി കോവിഡ്​

0
ഒമാനിൽ വ്യാഴാഴ്​ച ഒമാനിൽ 55 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതരുടെ എണ്ണം 2958 ആയി. പുതുതായി രോഗം...

യുഎഇ യിലേക്ക് മടങ്ങാൻ ഇന്ത്യക്കാരുള്‍പ്പടെ രണ്ടു ലക്ഷത്തോളം പേര്‍ ഇതുവരെ രജിസ്റ്റർ ചെയ്തു

0
കോവിഡ് പ്രത്യാഘാതം മൂലം ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയിട്ട്, മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. ഇതുസംബന്ധിച്ച വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇതിന്റെ...

അബുദാബിയിലേക്കാണോ, അൽഹൊസൻ ആപ് വേണം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

0
ഇതര എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കു വരുന്നവർ അൽഹൊസൻ ആപ്പിൽ കോവിഡ് നെഗറ്റീവ് ഫലം കാണിക്കണമെന്ന് അധികൃതർ. എസ്എംഎസ് സന്ദേശം കാണിച്ചാൽ ഇനി അതിർത്തി കടത്തിവിടില്ല. എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെടുത്തിയതിനാൽ കോവിഡ്...

ദുബായ്, ഷാർജ യാത്ര; ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന വേണ്ട

0
ദുബായിലേക്കും ഷാർജയിലേക്കുമുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന കോവിഡ്19 റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്നു വ്യോമയാന അതോറിറ്റി. യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്. എയർ അറേബ്യയും...

കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കോവിഡ്; 11,447 പേർക്ക് രോഗമുക്തി

0
കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582,...

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്

0
പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക(South Africa), നമീബിയ(Namibia), ബോട്‌സ്വാന(Botswana ), ലിസോത്തോ(Lesotho), ഇസ്വാതിനി(Eswatini), സിംബാവെ(Zimbabwe), മൊസംബിക്(Mozambique )...

കേരളത്തിൽ ഇന്ന് 1129 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

0
കേരളത്തിൽ ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95...

അബുദാബിയിൽ ന​ഴ്സ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ച്ചു

0
കോവിഡിന്റെ പശ്ചാത്തലത്തില്‍ അ​ബൂ​ദ​ബി​യി​ല്‍ ന​ഴ്സ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ച്ചു.പുതിയ രീതി അനുസരിച്ച്‌ 45 ദി​വ​സം മു​ത​ല്‍ ര​ണ്ട്​ വ​യ​സ്സു​വ​രെ​യു​ള്ള 8- 12 കു​ട്ടി​ക​ളെ ഒ​രു മു​റി​യി​ല്‍ ഇ​രു​ത്താം. ര​ണ്ടു...

പ്രവാസികൾക്ക് താമസ വീസയുടെ കാലാവധി തീർന്നാലും യുഎഇ യിലേക്ക് മടങ്ങി വരാം

0
താമസ വീസയുടെ കാലാവധി തീർന്നാലും യുഎഇയിലെ പ്രവാസികൾക്ക് മടങ്ങിയെത്താമെന്ന് അധികൃതർ. രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ വീസാ കാലാവധി ഈ വർഷാവസാനം വരെ നീട്ടിയതയാണ് പുതിയ അറിയിപ്പ്.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news