Saturday, May 4, 2024

സൗദിയില്‍ 157 പേര്‍ക്ക് കൂടി കോവിഡ് ; ആറു മരണം

0
റിയാദ്‌ ∙ സൗദിയിൽ പുതുതായി 157 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1720 ആയി. പുതിയ ആറ് മരണം ഉൾപ്പെടെ 16 മരണങ്ങളാണ് കോവിഡ് 19 മൂലം...

ഇന്ത്യ- അമേരിക്ക സഹകരണ ശാസ്ത്രമുന്നേറ്റത്താല്‍ കൊറോണയെ ഇല്ലാതാക്കാന്‍ കഴിയും : ആലിസ് വെല്‍സ്

0
ഇന്ത്യയും-അമേരിക്കയും തമ്മിൽ സഹകരണത്തോടെ നടത്തുന്ന ശാസ്ത്ര മുന്നേറ്റം വഴി കൊറോണ മഹാമാരിയെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് യു.എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മികച്ച...

ബ്രിട്ടനിൽ ഒറ്റ ദിവസം മരിച്ചത് 500 പേർ, മരണം 2,352 കടന്നു

0
ലണ്ടൻ: ബ്രിട്ടനിൽ കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനുള്ളിൽ 500 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് ബ്രിട്ടനിൽ മരിച്ചവരുടെ എണ്ണം 2, 352...

പാ​ക്കി​സ്ഥാ​നി​ല്‍ കോവിഡ് ബാ​ധി​തരുടെ എണ്ണം 2,000 കവിഞ്ഞു

0
ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നില്‍ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,000 കടന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 105 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോവിഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,039 ആ​യി...

കൊറോണ വൈറസ്: ആഗോള മരണസംഖ്യ 42000 കവിഞ്ഞു – എട്ടരലക്ഷം രോഗബാധിതർ

0
ആഗോളതലത്തിൽ കോവിഡ്-19 ബാധയേറ്റവരുടെ എണ്ണം എട്ടര ലക്ഷം കവിഞ്ഞു. ഇതുവരെ രേഖപ്പെടുത്തിയ മരണങ്ങൾ 42,000 വും. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 4300 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കൊറോണ വൈറസ് : ഒമാനിൽ ആദ്യമരണം രേഖപ്പെടുത്തി

0
കോവിഡ് ബാധയേറ്റുള്ള ആദ്യത്തെ മരണം സ്ഥിരീകരിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം. 72 വയസ്സുള്ള സ്വദേശി പൗരൻ ആണ് മരണപ്പെട്ടത് എന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് പുതിയ 13 പോസിറ്റീവ് കേസുകൾ...

കോവിഡ് 19 – രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി: യുഎൻ സെക്രട്ടറി ജനറൽ

0
ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ് 19 സൃഷ്ടിക്കുന്ന ആഘാതം രണ്ടാം ലോകമഹായുദ്ധത്തെക്കാളും കടുത്തതാകും എന്ന് യുണൈറ്റഡ് നേഷൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗറ്റേർസ് ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. ഈ...

കൊറോണ വൈറസ്: യു.കെ യിൽ 13കാരൻ മരണപ്പെട്ടു

0
യു.കെ യിൽ 13 വയസ്സുള്ള ആൺകുട്ടി കോവിഡ്-19 ബാധയേറ്റ് മരണപ്പെട്ടു. രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഈ കുട്ടിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വളരെ ആരോഗ്യവാനായ കുട്ടി, കൊറോണ ബാധയുടെ യാതൊരുവിധ...

ഖത്തറിൽ രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു – 88 പുതിയ കേസുകൾ

0
ഖത്തറിൽ കോവിഡ് ബാധയേറ്റുള്ള രണ്ടാമത്തെ മരണം സ്ഥിരീകരിച്ച് കൊണ്ട് ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകൾ 88 എണ്ണമാണ്. ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം 11 പേർക്ക് ഭേദമായിട്ടുണ്ട്. പുതിയ...

അമേരിക്കയിൽ മരണനിരക്ക് രണ്ട് ലക്ഷം കവിഞ്ഞേക്കും – കർശന നിയന്ത്രണം പാലിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

0
വരുന്ന രണ്ടാഴ്ച അമേരിക്കയ്ക്ക് വളരെയേറെ നിർണായകമാണെന്നും എല്ലാ ജനങ്ങളും കർശനമായ സോഷ്യൽ ഡിസ്റ്റൻസിംഗ് നടപടികൾ കൈക്കൊള്ളണമെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും രാജ്യത്തെ ആരോഗ്യരംഗ വിദഗ്ധരും മുന്നറിയിപ്പുനൽകി.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news