Friday, April 26, 2024

ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ ആദ്യം തുറക്കും

0
ഒമാനില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്‌ടോബര്‍ ആദ്യവാരത്തില്‍ തുറക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. 12 വയസ്സിന് മുകളിലുള്ള വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായിരിക്കും സ്‌കൂളുകളില്‍...

ന്യൂജെന്‍ ലുക്കില്‍ ഗള്‍ഫ് ഭരണാധികാരികള്‍; ചിത്രം വൈറല്‍

0
ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമണിയുന്ന ഗള്‍ഫ് ഭരണാധികാരികളുടെ പുത്തന്‍ കാഷ്വല്‍ വെയേഴ്സ് ചിത്രങ്ങള്‍ വൈറലായി. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്...

ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കാനൊരുങ്ങി യുഎഇയും ഇസ്രയേലും

0
ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കാനൊരുങ്ങി യുഎഇയും ഇസ്രയേലും.കാര്‍ഷിക, ആരോഗ്യ മേഖലകളിലെയും മറ്റും പുതിയ വെല്ലുവിളികള്‍ നേരിടാന്‍ സാങ്കേതിക മികവുകള്‍ വര്‍ധിപ്പിക്കും. നിര്‍മിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍...

സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു

0
സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു.നാട്ടിലേക്ക് മടങ്ങുന്നതിന് വന്ദേഭാരത് ഉള്‍പ്പെടെയുള്ള ചാര്‍ട്ടേഡ് സര്‍വീസുകളായിരുന്നു സൗദിയിലെ പ്രവാസികള്‍ക്ക് ഏക ആശ്രയം. ഉയര്‍ന്ന നിരക്ക് ഈടാക്കിയാണ് ചര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ്...

കു​വൈ​ത്തി​ല്‍ 80 ശ​ത​മാ​നം പേരും കോവിഡ് വാക്‌സിന്റെ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു

0
കു​വൈ​ത്തി​ല്‍ 80 ശ​ത​മാ​നം പേരും കോവിഡ് വാക്‌സിന്റെ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ചു.ര​ണ്ടാം ഡോ​സ്​ ഇ​പ്പോ​ള്‍ ഒ​ന്ന​ര മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ന​ല്‍​കു​ന്ന​ത്.നേ​ര​ത്തേ നി​ശ്ച​യി​ച്ചു​ന​ല്‍​കി​യ അ​പ്പോ​യി​ന്‍​റ്​​മെന്‍റ്​ തീ​യ​തി മാ​റ്റി ന​ല്‍​കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, ന​വം​ബ​റോ​ടെ...

ഒമാനില്‍ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നു

0
ഒമാനില്‍ സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള പരീക്ഷകള്‍ക്കു തുടക്കം കുറിച്ചു. ഭരണനിര്‍വഹണ കാര്യാലയങ്ങളില്‍ 1,000ല്‍ ഏറെ സ്വദേശികളെ ഉടന്‍ നിയമിക്കും. 2024 ആകുമ്ബോഴേയ്ക്കും 35% സ്വദേശിവല്‍ക്കരണത്തിനാണ് നീക്കം.

സൗദിയിൽ നിർബന്ധിത ഹോട്ടൽ ക്വാറൻറീൻ അഞ്ച് ദിവസമാക്കി ചുരുക്കി

0
സൗദിയിൽ നിലവിലുള്ള ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥയിൽ ഇളവ് വരുത്തിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇനി മുതൽ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ അഞ്ച്...

ഇന്‍ഡിഗോ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു

0
ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ ദോഹയില്‍ നിന്ന് പൂനെയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 1 മുതലാണ് സര്‍വീസ് തുടങ്ങിക. 6ഇ 1782 വിമാനം പുലര്‍ച്ചെ 1.55നാണ് ദോഹയില്‍ നിന്ന്...

കുവൈത്തില്‍ വിദേശ ജനസംഖ്യയില്‍ വന്‍ കുറവ്

0
കുവൈത്തില്‍ വിദേശ ജനസംഖ്യയില്‍ വന്‍ കുറവ്.1.8 ശതമാനം കുറവാണുണ്ടായത്.നിലവില്‍ രാജ്യത്ത് 31.5 ലക്ഷം വിദേശികളാണ് തുടരുന്നത്.പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ചു...

സൗദിയില്‍ ഇഖാമ, റീ-എന്‍ട്രി വിസ; നവംബര്‍ വരെ പുതുക്കി നല്‍കും; പ്രവാസികള്‍ക്ക് ആശ്വസിക്കാം

0
ഇന്ത്യ അടക്കം സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളുടെ ഇഖാമ, റീ-എന്‍ട്രി സന്ദര്‍ശന വിസ എന്നിവയുടെ കാലാവധി നവംബര്‍ വരെ സൗജന്യമായി പുതുക്കി നല്‍കുമെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത്...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news