Thursday, May 9, 2024

സൗദി അറേബ്യ ആദ്യത്തെ കൊറോണ വൈറസ് മരണം രേഖപ്പെടുത്തി

0
കൊറോണ ബാധിച്ചുള്ള ആദ്യ മരണം സൗദി അറേബ്യ  റിപ്പോർട്ട് ചെയ്തു,51 കാരനായ അഫ്ഗാനിയാണ്  മരണപ്പെട്ടത്.അതോടൊപ്പം ആറ് അംഗ ഗൾഫ് കോർഡിനേഷൻ കൗൺസിൽ സൗദി അറേബ്യയിൽ  ചൊവ്വാഴ്ച 205 പുതിയ അണുബാധകൾ...

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊറോണ, 72,460 പേര്‍ നിരീക്ഷണത്തില്‍, നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 6 പേര്‍ കാസര്‍കോട് ജില്ലയിലുള്ളവരും, 2 പേര്‍ കോഴിക്കോട് നിന്നുള്ളവരുമാണ്. ഇതോടെ കേരളത്തില്‍...

വൈറസിന്റെ സ്വഭാവം പ്രവചിക്കാനാവാതെ ആരോഗ്യവിദഗ്ധര്‍; തടഞ്ഞുനിര്‍ത്താനാകുന്ന മഹാമാരിയെന്ന് ലോകാരോഗ്യസംഘടന

0
ജനീവ: മറ്റുതരം വൈറസുകളെപ്പോലെയല്ല കൊറോണയുടെ സ്വഭാവം എന്നതും ഇതിന്റെ സ്വഭാവം പ്രവചിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യ വിദഗ്ധര്‍. മഹാമാരിയാണെങ്കിലും തടഞ്ഞു നിര്‍ത്താനാകുന്ന രോഗബാധയാണ് കൊറോണയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വൈറസിന്റെ സ്വഭാവഘടന...

ചെെനയെ വിറപ്പിച്ച്‌ വീണ്ടും കൊറോണ; ഒറ്റ ദിവസം കൊണ്ട് 75 പുതിയ കേസുകള്‍

0
ബെയ്ജിങ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലും ചെെനയിലും കൊവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടി എന്നത് ചെറിയ ആശ്വാസമൊന്നുമല്ല ലോക ജനതയ്ക്ക് നല്‍കിയത്. എന്നാല്‍ ആശ്വാസങ്ങള്‍ക്ക് മേല്‍ കരി നിഴല്‍...

കോഴിക്കോട് ബീച്ച്‌ ആശുപത്രി ഇനി കൊവിഡ് ആശുപത്രി : ജില്ലാ കളക്ടര്‍

0
കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം നാലായി ഉയര്‍ന്ന സാഹചര്യത്തില്‍ വിപുലമായ രോഗപ്രതിരോധ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. തയ്യാറെടുപ്പുകളുടെ ഭാഗമായി കോഴിക്കോട് ബീച്ച്‌ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി...

മരണ സംഖ്യ വര്‍ധിക്കുന്നു ; ബ്രി​ട്ട​നി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

0
ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് രോഗ ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​വും നിയന്ത്രണാതീതമായതിനെ തു​ട​ര്‍​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്രഖ്യാപിച്ചത് .

കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരിലും കൊറോണ തിരിച്ചറിയാം; പുതിയ കണ്ടെത്തലുമായി യു.കെ ഗവേഷകര്‍.

0
നിങ്ങള്‍ക്ക് പൊടുന്നനെ മണം അറിയാനോ രുചി മനസിലാക്കാനോ ഉള്ള ശേഷി നഷ്ടപ്പെട്ടാല്‍ ശ്രദ്ധിക്കണമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഹൈപ്പോസ്മിയ എന്ന് വിളിക്കുന്ന ഈ ശാരീരിക അവസ്ഥക്ക് കാരണക്കാരനാകുന്നത് കൊറോണ വൈറസാണെന്നാണ് ഗവേഷകര്‍...

‘അവരിനി ഗൾഫ് കാണില്ല, വിലക്ക് ലംഘിച്ച പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും’.

0
നടപടികള്‍ കടുപ്പിച്ച് കാസർകോട് ജില്ലാ ഭരണകൂടം. വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു. രണ്ടു പേരും ഇനി ഗൾഫ് കാണില്ല....

കുവൈറ്റ്: കൊറോണ വൈറസിൽ നിന്ന് ഒമ്പത് പേർ സുഖം പ്രാപിച്ചു.

0
കൊറോണ വൈറസ് ബാധിച്ച ഒമ്പത് പേരെ സുഖപ്പെടുത്തിയതായി ഇന്ന് കുവൈറ്റ് അറിയിച്ചു. എട്ട് പുരുഷന്മാരും ഒരു സ്ത്രീയും വൈറസിൽ നിന്ന് കരകയറിയതായി ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ പറഞ്ഞു.ഏറ്റവും...

ലോക ഫുട്ബോൾ താരം മെസ്സിക്കൊപ്പം സുനിൽ ഛേത്രിയും അണിനിരക്കുന്ന കൊറോണ ബോധവല്കരണ ക്യാമ്പെയ്‌ന്.

0
ഫിഫയും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പെയ്‌നിന്റെ ഭാഗമായി ആലിസന്‍ ബെക്കര്‍, ലയണല്‍ മെസ്സി, സാമുവല്‍ ഏറ്റൂ, കാര്‍ലോസ് പ്യുയോള്‍, സാവി ഹെര്‍ണാണ്ടസ്, ഫിലിപ്പ് ലാം, ഐക്കര്‍ കസീയസ്,...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news