Monday, May 20, 2024

ബാറും ബിവറേജും 21 വരെ ഇല്ല, മദ്യം ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള സാദ്ധ്യത പരിശോധിക്കുമെന്ന്‌ സര്‍ക്കാര്‍

0
തിരുവനന്തപുരം: രാജ്യം സമ്ബൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും ഏപ്രില്‍ 21 വരെ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ആവശ്യക്കാര്‍ക്ക് മദ്യം ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള...

സംസ്ഥാനത്ത് ഭക്ഷണസാധനങ്ങൾക്ക് വില കൂടുതൽ ഈടാക്കുന്നു

0
കോവിഡ് 19 അനുബന്ധിച്ച് വ്യാപക നിയന്ത്രണം പ്രഖ്യാപിച്ചതിനു പിറകേ ഉപഭോക്താക്കളിൽ നിന്നും അന്യായ വില ഈടാക്കി ചെറുകിട-മൊത്ത വിൽപ്പന. ഒറ്റദിവസംകൊണ്ട് പച്ചക്കറികൾക്കും ധാന്യങ്ങൾക്കും അന്യായമായ വില വർധനവാണ് വന്നിരിക്കുന്നത്. ഉള്ളി...

കൊറോണ വൈറസ്: യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

0
യു.എ.ഇ യിലുള്ള എല്ലാ കേന്ദ്രങ്ങളും വഴിയുള്ള ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ ഏപ്രിൽ 7 വരെ താൽക്കാലികമായി നിർത്തി വെച്ചതായി കോൺസുലേറ്റ് ജനറൽ ഓഫ് ദുബായ് ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു....

തമിഴ്നാട്ടിൽ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു – ഇന്ത്യയിൽ ആകെ മരണം 12 ആയി.

0
തമിഴ്നാട്ടിൽ മധുരരാജാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 54 കാരനാണ് കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടുകൂടി ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി....

കൊറോണ വൈറസ് – ചൈനയ്ക്കെതിരെ യുഎസ് സംഘടനകൾ നിയമനടപടിക്ക്

0
ലോകം മുഴുവൻ മഹാമാരിയായി മാറിയ കോവിഡ് 19 വൈറസ് വ്യാപാനവുമായി ബന്ധപ്പെട്ട് രോഗത്തിൻറെ പ്രഭവകേന്ദ്രമായ ചൈനയെ പ്രതിയാക്കി യുഎസിലെ ചില സംഘടനകൾ നിയമ നടപടികൾ തുടങ്ങിയതായി സൂചന.

ഇന്ത്യയിൽ സമ്പൂർണ ലോക് ഡൗൺ – അറിയേണ്ടതെല്ലാം

0
2020 മാർച്ച് 25 അർധരാത്രി മുതൽ ഇന്ത്യയിൽ 21 ദിവസത്തെ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, കൈകൊണ്ട പ്രധാനപ്പെട്ട നടപടികളും നിർദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

കൊറോണ വൈറസ്: യു.എ.യിൽ സൂപ്പർ മാർക്കറ്റുകളും ഫാർമസികളും 24 മണിക്കൂറും പ്രവർത്തിക്കും

0
പൊതുജനങ്ങൾക്ക് മതിയായ ആരോഗ്യ ഭക്ഷണ സാമഗ്രികൾ ലഭ്യമാകുന്നുണ്ട് എന്നു ഉറപ്പുവരുത്താനായി, യു.എ.ഇയിലെ സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ,ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് യുഎഇ ഗവൺമെന്റ് അനുമതി നൽകി. മുപ്പത് ശതമാനത്തിലധികം...

പ്രതിസന്ധി മറികടക്കാന്‍ രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള വന്‍ സാമ്പത്തിക പാക്കേജുമായി ജര്‍മനി

0
ബെര്‍ലിന്‍:  കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് 16,650 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജുമായി ജര്‍മനി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള എറ്റവും വലിയ സാമ്പത്തികോത്തേജന പാക്കേജാണ് ജര്‍മനി...

പാകിസ്താനില്‍ രോഗബാധിതരുടെ എണ്ണം ആയിരത്തോടടുക്കുന്നു

0
ഇസ്ലാമാബാദ്:   അയല്‍രാജ്യമായ പാകിസ്താനില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ്ചവരെ പാകിസ്താനില്‍ സ്ഥിരീകരിച്ച കൊറോണ രോഗികളുടെ എണ്ണം 903 ആണ്. നിലവില്‍ ആറ് പേരാണ് പാകിസ്താനില്‍ രോഗം ബാധിച്ച്...

യുഎഇയിൽ 50 പുതിയ കൊറോണ കേസുകൾ

0
ദുബായ്: കൊറോണ വൈറസിന്റെ 50 പുതിയ കേസുകളും നാല് പേർ സുഖം പ്രാപിച്ചതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുമ്പ് പ്രഖ്യാപിച്ച കേസുകളുമായി അടുത്ത ബന്ധം പുലർത്തുന്ന...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news