Monday, May 6, 2024

ദുബൈ മെട്രോ; സേവനത്തിനായി കൂടുതൽ റോബട്ടുകളെ തയ്യാറാക്കിയേക്കും

0
മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സൗകര്യാർഥം കൂടുതൽ റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താനും സ്റ്റേഷൻ മേൽക്കൂരകളിലും ട്രാക്കുകളിലും ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനും ആർടിഎ പദ്ധതി. മാലിന്യം ശേഖരിക്കാനും മറ്റുമായി സ്വയംനിയന്ത്രിത സംവിധാനവും ഏർപ്പെടുത്തും.

പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരക്കീടാക്കും, ദുബായിൽ സമ്പൂർണ നിരോധനം ലക്ഷ്യം

0
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് ദുബായിൽ നിരക്ക് ഏർപ്പെടുത്താൻ തീരുമാനം. ജൂലായ് ഒന്നുമുതൽ 25 ഫിൽസ് നിരക്കീടാക്കുമെന്ന് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ അറിയിച്ചു. എക്‌സിക്യുട്ടീവ് കൗൺസിൽ...

രജിസ്​​ട്രേഷൻ കുതിക്കുന്നു; എജുക​ഫേക്ക്​ നാളെ തുടക്കം

0
മഹാമാരിയുടെ ഭയപ്പാടിൽ നിന്ന്​ മുക്​തി നേടിയ വിദ്യാഭ്യാസ മേഖലയുടെ തിരിച്ചുവരവ്​ അടയാളപ്പെടുത്തി 'ഗൾ​ഫ്​ മാധ്യമം' എജുകഫേക്ക്​ ഞായറാഴ്​ച തുടക്കം. യു.എ.ഇയിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങളെല്ലാം തുറക്കുകയും പാഠ്യേതര പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്​ത...

കഴിഞ്ഞ വർഷം മാത്രം ദുബായിൽ ഹോട്ടലുകളിൽ 50% വർധന

0
കഴിഞ്ഞ വർഷം മാത്രം ദുബായിൽ പുതിയതായി ഹോട്ടലുകളും റസ്റ്ററന്റുകളും ഉൾപ്പെടെ 1343 ഭക്ഷ്യ സ്ഥാപനങ്ങൾ തുടങ്ങിയതായി അധികൃതർ. 50% വർധനയാണ് ഒറ്റ വർഷം ഉണ്ടായത്. ഇതു മൂലം മുൻവർഷത്തെ...

അൽഹൊസ്ൻ ആപ്പിന് ആഗോള അംഗീകാരം

0
കോവിഡ് പ്രതിരോധത്തിൽ നവീനാശയങ്ങൾ വിജയകരമായി നടപ്പാക്കിയതിന് അൽ ഹൊസ്ൻ ആപ്പിന് ആഗോളതലത്തിൽ അംഗീകാരം. യു.എസ്. ആസ്ഥാനമായുള്ള ഗ്ലോബൽ എക്സലൻസ് അവാർഡിന്റെ ‘ആപ്പ് ഓഫ് ദി ഇയർ 2021’ അവാർഡാണ് അൽ...

ദുബായിൽ വീസാ അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകണം

0
ദുബായിൽ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഉപയോക്താക്കൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ഇക്കാര്യത്തിൽ ഉപഭോക്താക്കൾ പലപ്പോഴും അശ്രദ്ധ...

സാമ്പത്തിക അവസരമൊരുക്കുന്നതിൽ ആഗോളതലത്തിൽ ദുബായ് മുന്നിൽ

0
താമസക്കാരുടെ ക്ഷേമവും സംതൃപ്തിയും മെച്ചപ്പെടുത്തി ഏറ്റവുംമികച്ച നഗരമായുള്ള ദുബായിയുടെ മുന്നേറ്റം തുടരുന്നു. ബോസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പ് (ബി.സി.ജി.) നടത്തിയ സിറ്റീസ് ഓഫ് ചോയ്സ് ഗ്ലോബൽ സർവേയിലാണ് ഏറ്റവും മികച്ച പദവികൾ...

എക്സ്പോയിൽ നൂതന പദ്ധതിയുമായി അബുദാബി പോലീസ്

0
മുബദലയുമായി ചേർന്ന് നൂതന പദ്ധതിയുമായി എക്സ്പോയിൽ സജീവമാകാനൊരുങ്ങി അബുദാബി പോലീസ്. തടവുപുള്ളികളുടെ പുനരധിവാസത്തിന് സഹായകമാകുന്ന പദ്ധതികളാണ് ആവിഷ്കരിക്കുക. എക്സ്പോ ഫസ പവിലിയനിൽ നടന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

അമേരിക്കയിലേക്കുള്ള മുഴുവന്‍ സർവീസുകളും എമിറേറ്റ്‌സ് പുനരാരംഭിക്കുന്നു

0
അമേരിക്കയിലെ എയര്‍പോര്‍ട്ടുകളില്‍ 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച എമിറേറ്റ്‌സിന്റെ എല്ലാ ഫ്‌ളൈറ്റുകളും പുനരാരംഭിക്കുന്നു. 5ജി നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി...

ദുബൈയില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിച്ചു

0
ദുബൈ എമിറേറ്റില്‍ റോഡ് ഗതാഗതവും വാഹനങ്ങള്‍ വാടകക്ക് നല്‍കുന്നതുമായുമായ ബന്ധപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിച്ചതായി ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അറിയിച്ചു....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news