Thursday, May 2, 2024

അഞ്ചു വർഷത്തിനകം ദുബൈ പൊലീസ് 400 സ്മാർട് വാഹനങ്ങൾ നിരത്തിലിറക്കും

0
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 400 സ്മാർട്ട് പട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കാനൊരുങ്ങി ദുബൈ പൊലീസ്. 196 ദശലക്ഷം ദിർഹം ചെലവുവരുന്ന പദ്ധതി ദുബൈയിൽ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയിലാണ് പ്രഖ്യാപിച്ചത്. ഗ്യാത് ടൂർസിന്‍റെ...

ദുബൈ എക്സ്പോ 2020 സമാപനത്തിലേക്ക്; ഇനി 18 നാള്‍ കൂടി മാത്രം

0
ദുബൈ എക്സ്പോ 2020 സമാപനത്തിലേക്ക്. ലോക വിസ്മയത്തിന്റെ സമാധാനത്തിന് ഇനി വെറും പതിനെട്ട് നാൾ മാത്രം. ദിനേന എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഇപ്പോൾ....

ദുബൈ ആര്‍ടിഎ ടാക്‌സി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു

0
ദുബൈ ആര്‍ടിഎ ടാക്‌സി ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. മാർച്ച് പതിനൊന്ന് മുതൽ റിക്രൂട്ടിങ് ആരംഭിക്കും. രണ്ടുമുതല്‍ അഞ്ച് വര്‍ഷം വരെ ഡ്രൈവിങ് പരിചയം ആണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ പ്രിവിലേജ് ലേബര്...

റമദാനില്‍ 100 കോടി മീല്‍സ് പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

0
പുണ്യമാസമായ റമദാനില്‍ (Ramadan) വിശക്കുന്നവര്‍ക്ക് അന്നമെത്തിക്കാനുള്ള വലിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed...

ദുബായ് ഹാർബറിൽ രാജ്യാന്തര ബോട്ട് ഷോ 9 മുതൽ

0
പായ് വഞ്ചികൾ മുതൽ ആഡംബര യോട്ടുകൾ വരെ അണിനിരക്കുന്ന ദുബായ് രാജ്യാന്തര ബോട്ട് ഷോയ്ക്ക് ദുബായ് ഹാർബർ ഒരുങ്ങി. കോവിഡ് നിയന്ത്രണം നീങ്ങിയതോടെ 54ൽ ഏറെ രാജ്യങ്ങളിൽ നിന്നുള്ള ജലയാന...

എക്സ്പോ 2020; പവലിയനുകളുടെ പ്രവര്‍ത്തന സമയം നീട്ടി

0
ലോക മഹാമേളയായ എക്സ്പോ 2020 ദുബൈയിലെ പവലിയനുകളുടെ പ്രവര്‍ത്തന സമയം നീട്ടിയതായി അധികൃതര്‍ അറിയിച്ചു. എക്സ്പോ 2020 അവസാനിക്കാന്‍ 30 ദിവസം മാത്രം ശേഷിക്കെയാണ് പ്രവര്‍ത്തന സമയം രാത്രി 11...

ദു​ബൈ മ്യൂ​സി​യം ഓ​ഫ്​ ഫ്യൂ​ച്ച​ർ നാളെ തു​റ​ക്കും

0
എ​ല്ലാ​കാ​ല​ത്തും ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ച ദു​ബൈ വീ​ണ്ടു​മൊ​രു വി​സ്മ​യ​വു​മാ​യെ​ത്തു​ന്നു. അ​തി​ശ​യി​പ്പി​ക്കു​ന്ന അം​ബ​ര​ചും​ബി​ക​ളാ​ലും ശി​ൽ​പ ഭം​ഗി​യാ​ർ​ന്ന നി​ർ​മി​തി​ക​ളാ​ലും ലോ​ക​ത്തി​ന്​ മു​ന്നി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ദു​ബൈ​യു​ടെ കി​രീ​ട​ത്തി​ലേ​ക്ക്​ മ​റ്റൊ​രു പൊ​ൻ​തൂ​വ​ലാ​യി ദു​ബൈ മ്യൂ​സി​യം ഓ​ഫ്​...

സാമ്പത്തിക പരിഷ്‌കരണം, കൊവിഡ് മാനദണ്ഡങ്ങളിലെ ഇളവ്; ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വ്

0
സാമ്പത്തിക പരിഷ്‌കരണങ്ങളും കൊവിഡ് മാനദണ്ഡങ്ങളില്‍ വരുന്ന നിരന്തര ഇളവുകളും ദുബൈ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഉണര്‍വ് പകര്‍ന്നു. കഴിഞ്ഞ വര്‍ഷം കൊറോണ വൈറസ് മൂലമുണ്ടായ മാന്ദ്യത്തില്‍ നിന്ന് കരകയറി രാജ്യം...

ഇ-​​സ്കൂ​​ട്ട​​ർ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക്​ ബോ​​ധ​​വ​​ത്​​​ക​​ര​​ണ​​വു​​മാ​​യി ദു​​ബൈ പൊ​​ലീ​​സ്​

0
ഇ-​​സ്കൂ​​ട്ട​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ ബോ​​ധ​​വ​​ത്​​​ക​​ര​​ണ​​വു​​മാ​​യി ദു​​ബൈ പൊ​​ലീ​​സ്. അ​​ൽ റി​​ഗ്ഗ, അ​​ൽ മു​​റ​​ക്ക​​ബാ​​ത്ത്, മു​​ഹ​​മ്മ​​ദ്​ ബി​​ൻ റാ​​ശി​​ദ്​ ബൊ​​ലെ​​വാ​​ദ്​ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ്​ പൊ​​ലീ​​സ്​ ഇ​​റ​​ങ്ങി​​യ​​ത്. ഇ-​​സ്കൂ​​ട്ട​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​യ​​മ​​ങ്ങ​​ളെ കു​​റി​​ച്ച്​ അ​​റി​​യി​​ക്കാ​​നും അ​​പ​​ക​​ട​​ങ്ങ​​ൾ...

സം​രം​ഭ​ക​ത്വ സൂ​ചി​ക​യി​ൽ യു.​എ.​ഇ ഒ​ന്നാ​മ​ത്

0
ഗ്ലോ​ബ​ൽ എ​ൻ​റ​ർ​പ്ര​ണ​ർ​ഷി​പ്പ് മോ​ണി​റ്റ​ർ(​ജി.​ഇ.​എം) പു​റ​ത്തി​റ​ക്കി​യ ആ​ഗോ​ള സം​രം​ഭ​ക​ത്വ സൂ​ചി​ക^2022​ൽ യു.​എ.​ഇ ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടി​ലെ നാ​ലാം റാ​ങ്കി​ങി​ൽ നി​ന്ന് മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ വ​ർ​ധി​ച്ചാ​ണ്​ നേ​ട്ടം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news