Thursday, May 9, 2024

ദുബായ് റൈഡ് തിരിച്ചെത്തുന്നു; നവംബർ 5ന്, ദുബായ് റൺ നവംബർ 26 ന്

0
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായ ദുബായ് റൈഡ് തിരിച്ചെത്തുന്നു. നവംബർ അഞ്ചിന് ഷെയ്ഖ് സായിദ് റോഡിലാണ് പരിപാടി. ഒട്ടേറെ മലയാളികളടക്കം ഇന്ത്യക്കാർ കൂടി പങ്കെടുത്ത കഴിഞ്ഞവർഷത്തെ ചരിത്രപരമായ അരങ്ങേറ്റത്തിന്...

ആദ്യ 10 ദിവസം ദുബൈ എക്‌സ്‌പോ സന്ദര്‍ശിച്ചത് നാല് ലക്ഷത്തിലേറെ പേര്‍

0
കടുത്ത ചൂടിലും ദുബൈ എക്‌സ്‌പോയിലേക്ക്(Dubai Expo) എല്ലാ പ്രതീക്ഷകളെയും കവച്ചുവയ്ക്കുന്ന സന്ദര്‍ശക പ്രവാഹം(Visitors). ഒക്ടോബര്‍ 1ന് എക്‌സ്‌പോ ആരംഭിച്ചതു മുതലുള്ള ആദ്യ 10 ദിവസം 4,11,768 പേരാണ് ടിക്കറ്റെടുത്ത് എക്‌സ്‌പോ...

ദുബായ് എക്സ്പോ; ടാക്​സി ഡ്രൈവര്‍മാര്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും സൗജന്യ പ്രവേശനം

0
ടാക്​സി ഡ്രൈവര്‍മാര്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും എക്​സ്​പോ വേദിയിലേക്ക്​ സൗജന്യ പ്രവേശനം. നേരത്തെ വീട്ടുജോലിക്കാര്‍ക്കും ആയമാര്‍ക്കും​ സൗജന്യപ്രവേശനം അനുവദിച്ചതിന്​ പിന്നാലെയാണ്​ കൂടുതല്‍ മേഖലയിലേക്ക്​ സൗജന്യം വ്യാപിപ്പിച്ചത്​. ആര്‍.ടി.എയുടെ കീഴില്‍ ജോലി ചെയ്യുന്ന...

ഹോപ് പ്രോബില്‍ നിന്നുള്ള ബഹിരാകാശത്തെ അപൂര്‍വദൃശ്യങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ

0
ഹോപ് പ്രോബില്‍ നിന്നുള്ള ബഹിരാകാശത്തെ അപൂര്‍വദൃശ്യങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ.ഹോപ്പ് പ്രോബ് പുറത്തുവിട്ട പുതിയ ചിത്രങ്ങളും വിവരങ്ങളും യുഎ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പങ്കുവെച്ചത്....

ദുബായ് എക്സ്പോയിൽ അദ്ഭുതച്ചിറക് വിടർത്തി യുഎഇ പവിലിയൻ

0
വലുപ്പം കൊണ്ട് അദ്ഭുതക്കാഴ്ചകൾ ഒരുക്കുകയാണു എക്സ്പോ 2020 ലെ യുഎഇ പവിലിയൻ. 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാലു നിലകളിലായി നിർമിച്ചിരിക്കുന്ന പവിലിയൻ യുഎഇയുടെ ദേശീയപക്ഷിയായ ഫാൽക്കൺ പറന്നുയരുന്ന മാതൃകയിലാണ്.

എക്സ്‌പോ 2020; സന്ദര്‍ശകര്‍ കാലാവസ്ഥാ മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്ന് അധികൃതര്‍

0
ഷഹീന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ എക്സ്‌പോ 2020 സന്ദര്‍ശിക്കുന്നവര്‍ കാലാവസ്ഥാ മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്ന് അധികൃതര്‍.തിങ്കളാഴ്ച എക്സ്‌പോ വേദിയിലെത്താന്‍ ഉദ്ദേശിക്കുന്നവര്‍ കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ആവേശമായി ആരവം

0
ദുബൈ: യാബ് ലീഗല്‍ ഗ്രൂപ് മ്യൂസിക് നൈറ്റ് 'ആരവം' കഴിഞ്ഞ ദിവസം ദേര ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ സംഘടിപ്പിച്ചു. ജനഹൃദയങ്ങള്‍ കീഴടക്കിയ 'ആരവം' ആഘോഷ രാവിന്റെ ഉദ്ഘാടനം ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാംഗം...

എക്സ്പോ മുദ്രകളുമായി 2020 വെള്ളിനാണയങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി

0
രാജ്യത്ത് എക്സ്പോ വേദിയില്‍ വെള്ളി നാണയങ്ങള്‍ പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്. 50 ദിര്‍ഹത്തിന്റെ നാണയത്തിന്റെ മുന്‍വശത്ത് എക്സ്പോ 2020 മുദ്രകളും ദുബായിലെ പ്രധാന ലാന്‍ഡ്‌മാര്‍ക്കുകളും സ്ഥാനം പിടിച്ചു. മറുഭാഗത്ത്...

ദുബായ് എക്‌സ്‌പോ 2020: സൗജന്യ പ്രവേശനം ആര്‍ക്കെല്ലാം, വിശദ വിവരങ്ങള്‍ അറിയാം

0
കോവിഡ് പ്രതിസന്ധിയ്ക്കിടയിലും എക്‌സ്‌പോ 2020 ന് തുടക്കം കുറിച്ച്‌ ദുബായ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ പ്രത്യേക ക്രമീകരണങ്ങളാണ് എക്‌സ്‌പോ സന്ദര്‍ശിക്കാനെത്തിയവര്‍ക്കായി ഒരുക്കിയിട്ടുള്ളത്. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്കും ഉന്നത പഠനം...

ദുബൈ എക്​സ്​പോ വിസ്​മയ രാവിലെ ‘രാജകുമാരി’ ഇന്ത്യക്കാരി

0
വ്യാഴാഴ്​ച രാത്രിയിലെ എക്​സ്​പോ ഉദ്​ഘാടന ചടങ്ങില്‍ ഏവരുടെയും മനംകവര്‍ന്ന പെണ്‍കുട്ടി ഇന്ത്യന്‍ വംശജ. മേളയുടെ തുടക്കം മുതല്‍ വേദിയില്‍ നിറഞ്ഞു നിന്ന്​ ലോകത്തി​െന്‍റ ശ്രദ്ധ പിടിച്ചുപറ്റിയത്​ മിറ സിങ് എന്ന...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news