Saturday, April 27, 2024

സൈക്കിൾ പദ്ധതികളിൽ കുതിപ്പുമായി ദുബായ്

0
ദുബായിയെ ൈസക്കിൾ സൗഹൃദ നഗരമാക്കാനും രാജ്യാന്തര മത്സരവേദിയാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികൾ അതിവേഗം മുന്നോട്ട്. നിലവിലുള്ള 460 കിലോമീറ്റർ സൈക്കിൾ ട്രാക്ക് 2026 ആകുമ്പോഴേക്കും 750 കിലോമീറ്ററാക്കും. ജുമൈറ, ഒമാൻ...

ആരോഗ്യ-സുരക്ഷാ മേഖലകളിൽ എക്സ്പോ വേദി പൂർണസജ്ജം

0
ആരോഗ്യ-സുരക്ഷാ മേഖലകളിൽ പൂർണസജ്ജമായി എക്സ്പോ വേദി. കോവിഡ് സാഹചര്യങ്ങൾ മുൻനിർത്തിയുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഗതാഗതമേഖലയിലടക്കം ഹൈടെക് നിരീക്ഷണ സംവിധാനങ്ങളാണ് ഒരുങ്ങിയത്. പ്രത്യേക പരിശീലനം നേടിയ സൈനിക-പൊലീസ് കമാൻഡോകൾ രാത്രിയും പകലും...

കോവിഡ് തോറ്റു; ദുബായ്–അബുദാബി ബസുകൾ ഓടിത്തുടങ്ങി

0
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരു വർഷത്തിലേറെയായി നിർത്തിവച്ച ദുബായ്–അബുദാബി ബസ് സർവീസ് പുനരാരംഭിച്ചു. ദുബായ് ഇബ്ൻ ബത്തൂത്ത സ്റ്റേഷനിൽനിന്നും അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിലേക്കാണ്...

ദുബായില്‍ ബീച്ചുകളില്‍ എത്തുന്നവരുടെ എണ്ണം കൂടി

0
ദുബായില്‍ ചൂട് കുറഞ്ഞുതുടങ്ങിയതോടെ ബീച്ചുകളില്‍ എത്തുന്നവരുടെ എണ്ണം കൂടി. വാരാന്ത്യങ്ങളില്‍ കുടുംബത്തോടൊപ്പം ഒട്ടേറെ പേരെത്തുന്ന സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഒറ്റയ്ക്കു...

ദുബൈ എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ‘സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്’

0
ദുബൈ എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാനെത്തി മടങ്ങുന്നവര്‍ക്ക് 'സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട്'. പാസ്‌പോര്‍ട്ടിന്റെ മാതൃകയിലുള്ള 50 പേജ് ബുക്ക്‌ലെറ്റാണ് എക്‌സ്‌പോയുടെ സംഘാടകര്‍ വ്യാഴാഴ്ച പുറത്തിറക്കിയത്. സന്ദര്‍ശിക്കുന്ന പവലിയനുകളുടെ സീലുകള്‍ ഈ ബുക്ക്‌ലെറ്റില്‍ പതിക്കും.

ദുബായ് ഫിറ്റ്നസ് ചാലഞ്ച് ഒക്ടോബര്‍ 29 മുതല്‍

0
ദുബായ് ഫിറ്റ്നസ് ചാലഞ്ച് ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 27 വരെ നടക്കും. ദിവസവും അരമണിക്കൂര്‍ വീതം 30 ദിവസം വ്യായാമം നടത്താനുള്ള ആഹ്വാനമാണ് ദുബായ് ചാലഞ്ച് ലക്ഷ്യമിടുന്നത് ....

ദുബായ് വിമാനത്താവളത്തില്‍ പുതിയ കോവിഡ് പരിശോധനാകേന്ദ്രം തുറന്നു

0
ദുബായ് വിമാനത്താവളത്തില്‍ പുതിയ കോവിഡ് പരിശോധനാകേന്ദ്രം തുറന്നു.പി.സി.ആര്‍. പരിശോധനാ ഫലം നാലുമുതല്‍ ആറുമണിക്കൂറിനകം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. ഇതിനുമുമ്ബ് വരെ യാത്രക്കാരുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ 12 മണിക്കൂറിന്റെ ഇടവേളകളില്‍ വിവിധ...

ദുബായ് മെട്രോയ്ക്ക് 12 വയസ്സ്; മരുഭൂമിയുടെ ചരിത്രം മാറ്റിയെഴുതി കുതിപ്പ് തുടരുന്നു

0
എമിറേറ്റിന്റെ ഏറ്റവും പ്രിയപ്പെട്ട പൊതുഗതാഗത സംവിധാനമായ മെട്രോ യാത്രയ്‌ക്ക് ഇന്ന് 12 വയസ്സ്. നാൾക്കുനാൾ ജനപ്രിയമാവുകയാണു മരുഭൂമിയുടെ ചരിത്രം മാറ്റിയെഴുതിയ ദുബായ് മെട്രോ. 2009 സെപ്റ്റംബർ 9നായിരുന്നു മെട്രോ ഒാടിത്തുടങ്ങിയത്....

ദുബായില്‍ സൈക്കിള്‍ റാക്ക് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ഒരു നമ്ബര്‍ പ്ലേറ്റ് കൂടി ഘടിപ്പിക്കണം

0
ദുബായില്‍ സൈക്കിള്‍ റാക്ക് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ഒരു നമ്ബര്‍ പ്ലേറ്റ് കൂടി ഘടിപ്പിക്കണം.വാഹനങ്ങളുടെ പിന്നില്‍ സൈക്കിളുകള്‍ കൂടി വെയ്‍ക്കുമ്ബോള്‍ നമ്ബര്‍ പ്ലേറ്റുകള്‍ മറയുന്ന സാഹചര്യത്തിലാണ് നടപടി.

ദുബായില്‍ സ്കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് പ്രവേശിക്കണമെങ്കില്‍ കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം

0
ദുബായില്‍ സ്കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് പ്രവേശിക്കണമെങ്കില്‍ കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം.ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത് . അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news