Friday, May 17, 2024

യുഎഇ യിൽ 10 വ​ര്‍​ഷ ഗോ​ള്‍​ഡ​ന്‍ വി​സ​യു​ള്ള​വ​ര്‍​ക്ക്​ തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ്​ അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

0
10 വ​ര്‍​ഷ ഗോ​ള്‍​ഡ​ന്‍ വി​സ​യു​ള്ള​വ​ര്‍​ക്ക്​ തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ്​ അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം. മൂ​ന്നു​ത​രം തൊ​ഴി​ല്‍ പെ​ര്‍​മി​റ്റു​ക​ളാ​ണ്​ അ​നു​വ​ദി​ക്കു​ന്ന​ത്. ഒ​ന്ന്, ഗോ​ള്‍​ഡ​ന്‍ വി​സ ല​ഭി​ക്കു​േ​മ്ബാ​ള്‍ തൊ​ഴി​ല്‍​ര​ഹി​ത​നാ​യ ആ​ള്‍​ക്ക്​...

ദുബായ് എക്‌സ്‌പോ; ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു; കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും സൗജന്യം

0
കോവിഡ് തുടങ്ങിയതിന് ശേഷമുള്ള ലോകത്തെ ഏറ്റവും വലിയ എക്‌സ്‌പോ എന്ന് വിശേഷിപ്പിക്കുന്ന എക്‌സ്‌പോ 2020 ദുബയിലേക്കുള്ള പ്രവേശന നിരക്ക് പ്രഖ്യാപിച്ചു. ഒരാള്‍ക്ക് 95 ദിര്‍ഹമാണ് നിരക്ക്. ആറു മാസത്തേയ്ക്കുള്ള പാസിന്...

ദുബായ് സമ്മര്‍ സര്‍പ്രൈസില്‍ ആറ് ആഡംബര കാറുകള്‍ സ്വന്തമാക്കാം

0
ദുബായിലെ ഏറ്റവും വലിയ ഷോപ്പിങ് ആഘോഷങ്ങളിലൊന്നായ ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായി വന്‍ സമ്മാന പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഷോപ്പിങ് മാള്‍സ് ഗ്രൂപ്പ്. ദുബൈ ഫെസ്റ്റിവല്‍ ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്ററുമായി...

10 നഗരങ്ങളിലേക്ക് ട്രാവല്‍ പാസ് സംവിധാനമൊരുക്കി എമിറേറ്റ്‌സ്

0
പത്ത് നഗരങ്ങളിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് അയാട്ട ട്രാവല്‍ പാസ് സൗകര്യമൊരുക്കി എമിറേറ്റ്‌സ്. യുഎഇ കോവിഡ് ആപ്പ് ആയ അല്‍ഹുസ്‌നുമായി ചെക്ക്-ഇന്‍ സംവിധാനം ബന്ധിപ്പിക്കാനും എമിറേറ്റ്‌സ് തീരുമാനിച്ചു.

അതിവേഗം അവസരങ്ങളിലേയ്ക്ക് പറക്കാം; പുത്തനാശയങ്ങളുമായി ഐപിഎ

0
യുഎഇയിലുള്ള മലയാള ബിസിനസ് സംരംഭകരുടെ കൂട്ടായ്മായ ഐപിഎ "അതിവേഗത്തില്‍ അവസരങ്ങളിലേക്ക് പറക്കാം" എന്ന പേരില്‍ ചർച്ചയും സംഗമവും സംഘടിപ്പിച്ചു. ജൂണ്‍ 26 ശനിയാഴ്ച രാത്രി എട്ടര മുതല്‍ പതിനൊന്ന് മണി...

എമിറേറ്റ്‌സ് എയര്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു

0
ജുലൈ 7 മുതല്‍ ദുബൈയിലേക്കുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. മറ്റ് വിമാന കമ്പനികളും വലിയ താമസമില്ലാതെ ബുക്കിങ്ങ് ആരംഭിക്കും. നിലവില്‍ യുഎഇയിലേക്ക് വരാന്‍ 2 ഡോസ് കൊവിഡ്...

ദുബായ് സമ്മർ സർപ്രൈസിന് ജൂലായ് ഒന്നിന് തുടക്കം

0
ത്താഴ്ചകൾ നീണ്ടുനിൽക്കുന്ന ദുബായ് സമ്മർ സർപ്രൈസസിന് ജൂലായ് ഒന്നിന് തുടക്കമാവും. കരിമരുന്ന് പ്രയോഗവും ഫൗണ്ടൻഷോയും ചേർന്ന വലിയ ആഘോഷപരിപാടികൾ ആദ്യദിനം ഉണ്ടാവും. സമ്മർ സർപ്രൈസസിന്റെ 24-ാം മത് എഡിഷനാണ് ഇത്തവണത്തേത്.

ദുബായ് എക്സ്പോ മേഖലകളിലേക്ക് താമസക്കാരുടെ ഒഴുക്ക്

0
എക്സ്പോ 2020യ്ക്ക് മൂന്ന് മാസം ബാക്കിനിൽക്കെ സമീപ മേഖലകളിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ്. എക്സ്പോ വേദിക്ക് സമീപമുള്ള അഞ്ചു മേഖലകളിലേക്ക് താമസക്കാരും ഏറെ എത്തുന്നതായാണു റിപ്പോർട്ടുകൾ.

എ.ആർ. റഹ്മാൻ ഉൾപ്പെടെ സൃഷ്ടിക്കുന്ന സംഗീതപ്രപഞ്ചം; സംഗീത ലോകമാകാൻ ദുബായ്

0
എക്സ്പോയുടെ അത്ഭുതലോകത്ത് സന്ദർശകർക്കായി ഒരുക്കുന്നത് ‘സംഗീത സ്വർഗം'. എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ള രാജ്യാന്തര പ്രതിഭകൾ സൃഷ്ടിക്കുന്ന സംഗീതപ്രപഞ്ചം എക്സ്പോ ചരിത്രത്തിൽ ഇതാദ്യം. ഇന്ത്യൻ, അറേബ്യൻ, പേർഷ്യൻ ഈണങ്ങളുടെയടക്കം മാന്ത്രിക...

ജൂലൈ 6​ വരെ ഇന്ത്യയിൽ നിന്ന്​ ദുബായ് സർവീസ്​ ഉണ്ടാവില്ലെന്ന്​ എമിറേറ്റ്​സ്​

0
ജൂലൈ ആറ്​ വരെ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയ​ിലേക്ക്​ വിമാന സർവീസ്​ ഉണ്ടാവില്ലെന്ന്​ എമിറേറ്റ്​സ്​ എയർലൈൻ. ട്വിറ്ററിലൂടെ യാത്രക്കാരുടെ സംശയങ്ങൾക്ക്​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം അറിയിച്ചത്​. ജൂൺ...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news