Thursday, May 2, 2024

ദുബായ് എക്‌സ്‌പോയ്ക്ക് ഇനി 100 ദിവസം; കോവിഡിന് പിന്നാലെയുള്ള ലോകത്തെ ഏറ്റവും വലിയ ഒത്തുകൂടലിന് കൗണ്ട്ഡൗണ്‍ തുടങ്ങി

0
കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ച ശേഷമുള്ള ഏറ്റവും വലിയ ആഗോള ഒത്തുകൂടലാകുമെന്ന് കരുതുന്ന ദുബൈ എക്‌സ്‌പോ 100 നാള്‍ അകലെ. എക്‌സ്‌പോ 2020 ദുബൈയുടെ 100 ദിന കൗണ്ട്ഡൗണ്‍ ദുബൈ...

ദുബായ് എയര്‍ ഷോ വീണ്ടും എത്തുന്നു

0
ദുബായ് എയര്‍ ഷോ വീണ്ടും എത്തുന്നു. നവംബര്‍ 14 മുതല്‍ 18 വരെയാണ്​ എയര്‍ഷോ അരങ്ങേറുന്നത്​. കോവിഡ്​ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ​ സന്ദര്‍ശകര്‍ക്ക്​ അനുമതി. ആയിരക്കണക്കിന്​ സന്ദര്‍ശകരും...

ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഷ്‌കരിച്ച് അബുദാബി

0
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി വീണ്ടും പരിഷ്‌കരിച്ചു.റഷ്യയെ പുറത്താക്കിക്കൊണ്ടാണ് അബുദാബി സാംസ്‌കാരിക ടൂറിസംവകുപ്പ് (ഡി.സി.ടി.) പട്ടിക പരിഷ്‌കരിച്ചത്. അതേസമയം, കഴിഞ്ഞയാഴ്ച...

ദുബായ് വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെര്‍മിനല്‍ വീണ്ടും തുറക്കുന്നു

0
ദുബായ് വിമാനത്താവളത്തിലെ ഒന്നാം നമ്ബര്‍ ടെര്‍മിനല്‍ വീണ്ടും തുറക്കുന്നു.ജൂണ്‍ 24 മുതല്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകും. 15 മാസത്തോളമായി അടഞ്ഞു കിടക്കുകയായിരുന്ന വിമാനത്താവളമാണ് വിദേശ യാത്രക്കാരെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.സ്‌കൂള്‍ അവധി,...

ദുബായ് യാത്ര; സന്ദർശക വിസക്കാർ ഇനിയും കാത്തിരിക്കണം

0
ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയെങ്കിലും ദുബൈയിലേക്ക് സന്ദർശക വിസക്കാർക്കോ മറ്റു ട്രാൻസിറ്റ് വിസക്കാർക്കോ വരാനുള്ള സാഹചര്യം ഒരുങ്ങിയില്ല. ഇവർ ഇനിയും കാത്തിരിക്കണമെന്നാണ് ദുബൈ അധികൃതർ പറയുന്നത്. നിലവിൽ...

ദുബായ് സർക്കാർ ജോലിയിൽ പ്രവാസികൾക്ക് അവസരം

0
സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. 30,000 ദിർഹം വരെ (ആറു ലക്ഷം രൂപ) ശമ്പളമുള്ള വിവിധ ജോലികളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചത്.

പ്രവാസികൾക്ക് ആശ്വാസം; ദുബായിലേക്ക് വരാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0
ജൂൺ 23 മുതൽ യുഎഇ അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച റെസിഡന്റ് വിസക്കാർക്ക് ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വരാം. സിനോഫാം, ഫൈസര്‍ - ബയോഎന്‍ടെക്, സ്‍പുട്‍നിക്, ആസ്‍ട്രസെനിക എന്നിവയാണ്...

എമിറേറ്റ്‌സ് ജൂലായ് അവസാനത്തോടെ 90 ശതമാനം സര്‍വീസ് പുനരാരംഭിക്കും

0
എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജൂലായ് അവസാനത്തോടെ 90 ശതമാനം സര്‍വീസ് പുനരാരംഭിക്കുന്നു.124 കേന്ദ്രങ്ങളിലേക്കായി ജൂലായ് അവസാനത്തോടെ എമിറേറ്റ്‌സ് 880 പ്രതിവാര സര്‍വീസുകള്‍ നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 115 സര്‍വീസുകളാണ് നടത്തുന്നത്.വെനീസ്,...

ദുബായിൽ ക്രിക്കറ്റും ടെന്നീസും പഠിപ്പിക്കാന്‍ സാനിയയും ഷൊഹൈബും

0
ക്രിക്കറ്റും ടെന്നീസും ഒരു കുടക്കീഴില്‍ അണിനിരത്തി പരിശീലന സ്​ഥാപനം തുടങ്ങാനൊരുങ്ങുകയാണ്​ താര ദമ്ബതികളായ സാനിയ മിര്‍സയും ഷൊഐബ്​ മാലിക്കും. ദുബൈയില്‍ ആഗസ്​റ്റിലായിരിക്കും ടെന്നിസ്​-ക്രിക്കറ്റ്​ സ്​കൂള്‍ തുറക്കുക. ആദ്യമായാണ്​ ടെന്നിസിനും ക്രിക്കറ്റിനുമായി...

കൂടുതൽ സേവനങ്ങൾ സ്മാർട്ടാക്കി ആർ.ടി.എ

0
ഡ്രൈവർമാരുടെ മൂന്നു ലൈസൻസിങ് സേവനങ്ങൾ ജൂൺ പകുതി മുതൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ഓൺലൈനായി നൽകാൻ തീരുമാനിച്ചു. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴി നൽകിയിരുന്ന സേവനങ്ങളാണിവ.

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news