Sunday, April 28, 2024

ദുബായി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ വി​സ​ക്കാ​ർ​ക്ക്​ പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഏര്‍പ്പെടുത്തി

0
സന്ദര്‍ശക വിസയ്ക്ക് ദുബായ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇനി മുതല്‍ യു.എ.ഇ. സന്ദര്‍ശക വിസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകും എന്ന് വ്യക്തമാക്കുന്ന വാഗ്ദാനപത്രം, ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ...

3000 ബസ്​ ഡ്രൈവർമാർക്ക്​ താമസമൊരുക്കാൻ പ​ദ്ധ​തി​യു​മാ​യി ആർ.ടി.എ

0
3000 ബ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ദു​ബൈ റോ​ഡ്​ ആ​ൻ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​ൻ. ബ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത സാ​ഹ​ച​ര്യം ഒ​രു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി. ഇ​തു​വ​ഴി ബ​സ്​ സ​ർ​വി​സു​ക​ളു​ടെ സേ​വ​നം...

സഞ്ചാരികളുടെ എണ്ണത്തിൽ വർധന; ആവേശവും പ്രതാപവും വീണ്ടെടുത്ത് ദുബായ്

0
ദുബായിലേയ്ക്കുള്ള സഞ്ചാരികളുടെ വരവ് വർധിച്ചതായി അധികൃതർ. കോവിഡ് 19 നിയന്ത്രണങ്ങൾക്ക് ശേഷം ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമായ ദുബായ് ആവേശവും പ്രതാപവും വീണ്ടെടുത്തു കൊണ്ടിരിക്കുന്നുവെന്ന് ദുബായ് എമിഗ്രേഷൻ അധികൃതർ അറിയിച്ചു....

ദുബായിൽ മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച സ്​ഥാപനത്തിന്​ 50,000 ദിർഹം പിഴ

0
കോവിഡ്​ മുൻകരുതൽ നിർദേശം ലംഘിച്ച്​ പ്രവർത്തിച്ച സ്​ഥാപനത്തിന്​ ദുബൈ ഇക്കോണമി അധികൃതർ 50,000 ദിർഹം പിഴയിട്ടു. സ്​ഥാപനം അടപ്പിച്ചതായും അധികൃതർ വ്യക്​തമാക്കി. ദുബൈ നഗരത്തിലെ ഡിപാർട്ട്​മെൻറ്​ സ്​റ്റോറിനെതിരെയാണ്​ നടപടി.

ഇസ്രായേല്‍-യുഎഇ യാത്ര വിമാനം അടുത്ത മാസം മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്നു

0
ഇസ്രായേല്‍-യുഎഇ യാത്ര വിമാനം അടുത്ത മാസം മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്നു. 700 ഡോളര്‍ മുതലാണ് നിരക്ക് തുടങ്ങുന്നത്. ഇസ്രായേലില്‍ നിന്നും പറക്കുന്ന വിമാനങ്ങള്‍ അറബ് രാജ്യങ്ങള്‍ വ്യോമയാന പാത അനുവദിക്കാത്തതിനാല്‍...

നഴ്​സറികൾ തുറക്കുന്നതിന്​ കൂടുതൽ നിർദ്ദേശങ്ങളുമായി കെ.എച്ച്​.ഡി.എ

0
ചെറിയ കുട്ടികൾക്കുള്ള പഠനം ആരംഭിക്കുന്നതിന്​ കൂടുതൽ നിർദേശങ്ങളുമായി ദുബായ് നോളജ്​ ആൻഡ്​ ഹ്യൂമൻ ഡെവലപ്​മെൻറ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ). അധ്യാപകരും ജീവനക്കാരും നിർബന്ധമായും കോവിഡ്​ പരിശോധനക്ക്​ ഹാജരായിരിക്കണമെന്ന്​ നിർദേശമുണ്ട്​. 12 വയസിൽ...

ദുബായ് മെട്രോയുടെ 11ാം വാർഷികത്തോടനുബന്ധിച്ച്​ എക്​സ്​പോ സ്​റ്റേഷനിൽ ഷെയ്ക്ക്​ ഹംദാൻ എത്തി

0
ദുബായ് മെട്രോയുടെ 11ാം വാർഷികത്തോടനുബന്ധിച്ച്​ പുതിയ എക്​സ്​പോ മെട്രോ സ്​റ്റേഷനിൽ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ഷെയ്ക്ക്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാഷിദ് അൽ മക്​തൂം എത്തി....

ദുബായില്‍ വനിത ബാഡ്​മിന്‍റണ്‍ ടൂര്‍ണമെന്‍റ്​ തുടങ്ങുന്നു

0
ദുബായില്‍ വനിത ബാഡ്​മിന്‍റണ്‍ ടൂര്‍ണമെന്‍റ്​ തുടങ്ങുന്നു. സെപ്​റ്റംബര്‍ 19 മുതല്‍ 26 വരെയാണ്​ ടൂര്‍ണമെന്‍റ്​. ദുബായ് വേള്‍ഡ്​ ട്രേഡ്​ സെന്‍ററില്‍ നടക്കുന്ന സ്​പോര്‍ട്​സ്​ വേള്‍ഡിനോടനുബന്ധിച്ച്‌​ സംഘടിപ്പിക്കുന്ന പരിപാടിയില്‍ രണ്ടു​ കാറ്റഗറിയിലായി...

വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

0
കോവിഡ് 19 കാലത്ത് ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പരസ്യം നല്‍കിയാണ് തട്ടിപ്പ്. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം...

ദുബായ് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് സേവനം പുനരാരംഭിച്ചു

0
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് സേവനം പുനരാരംഭിച്ചു.ടെര്‍മിനല്‍ മൂന്നിലെ പുറപ്പെടല്‍ ഭാഗത്താണ് സ്മാര്‍ട്ട് ഗേറ്റ് സേവനം വീണ്ടും ആരംഭിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് തങ്ങളുടെ പാസ്‌പോര്‍ട്ട് സ്മാര്‍ട്ട് ഗേറ്റുകളില്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news