Thursday, May 2, 2024

ഖത്തറില്‍ നിന്നും ഇതുവരെ 30,000ഓളം ഇന്ത്യക്കാര്‍ നാട്ടിലെത്തിയതായി ഇന്ത്യന്‍ അംബാസഡര്‍

0
ഖത്തറില്‍ നിന്ന് 30,000ഓളം ഇന്ത്യക്കാര്‍ നാടണഞ്ഞതായും കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍. ഖത്തറിലെ പ്രവര്‍ത്തന കാലാവധി...

ഇന്ത്യയിൽ യുഎഇ വിമാന കമ്പനികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചേക്കുമെന്ന് സൂചന

0
യുഎഇ വിമാന കമ്പനികൾക്ക് ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് പിൻവലിച്ചേക്കുമെന്ന് സൂചന. ഉഭയകക്ഷി തലത്തിൽ നടക്കുന്ന ചർച്ചകൾ പ്രത്യാശ പകരുന്നതാണെന്ന് വിമാന കമ്പനികൾ വ്യക്തമാക്കി. കേരളത്തിലേക്കുള്ള ഇത്തിഹാദിന്‍റെ മുടങ്ങിയ സർവീസുകൾ ഈ...

ഗല്‍വാനില്‍ നിന്ന് ചൈനീസ് സൈന്യം 2 കിലോമീറ്ററോളം പിന്മാറിയതായി റിപ്പോർട്ട്

0
ഗൽവാനിൽ നിന്നും ചൈനീസ് സേന പിന്മാറ്റം ആരംഭിച്ചു. പീപ്പിൾസ് ലിബറേഷൻ ആർമി രണ്ട് കിലോമീറ്റർ പിന്നിലേക്ക് മാറിയതായി വിവരം. കോർ കമാൻഡർ തലത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. അതേസമയം...

കുവൈത്തിൽ 15% ത്തിൽ കൂടുതൽ ഇന്ത്യക്കാരുണ്ടാകാൻ പാടില്ലെന്ന ശുപാർശക്ക് അംഗീകാരം

0
കുവൈത്തിൽ സ്വദേശി–വിദേശി അനുപാതം സംബന്ധിച്ച എംപിമാരുടെ ശുപാർശ പാർലമെന്റിന്റെ നിയമനിർമാണ സമിതി അംഗീകരിച്ചു. ഇതനുസരിച്ച് കുവൈത്ത് ജനസംഖ്യയുടെ (13 ലക്ഷം) 15% ൽ കൂടുതൽ ഇന്ത്യക്കാരുണ്ടാകാൻ പാടില്ല. ഈജിപ്ത്, ഫിലിപ്പീൻസ്...

ഇന്ത്യയിൽ കോവിഡ് വ്യാപനം റെക്കോർഡ് നിരക്കിലേക്ക്

0
ഇന്ത്യയിൽ കോവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 24,248 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗ ബാധിതരുടെെ എണ്ണം 6,97,413 ആയി. ഇന്നലെ മാത്രം...

കോവിഡ് കേസുകളില്‍ റഷ്യയെ പിന്തള്ളി ലോകത്ത് മൂന്നാമതായി ഇന്ത്യ

0
കോവിഡ്- 19 സ്ഥിരീകരിച്ചവരില്‍ ലോകത്ത് മൂന്നാമതെത്തി ഇന്ത്യ. മൂന്നാമതുണ്ടായിരുന്ന റഷ്യയെ ഇന്ത്യ മറികടന്നു. ഞായറാഴ്ച വൈകിട്ട് വരെ 6.9 ലക്ഷത്തിലേറെ പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ്...

അതിര്‍ത്തി സംഘര്‍ഷം; മോദി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

0
ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ഉച്ചയോടെ രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

യുഎഇ യിലേക്ക് മടങ്ങി വരാവുന്നവരുടെ ആദ്യഘട്ട പട്ടികയില്‍ ഇന്ത്യക്കാരില്ല

0
യുഎഇ വിസക്കാര്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കിയ വിദേശ രാജ്യങ്ങളുടെ ആദ്യഘട്ട പട്ടികയില്‍ ഇന്ത്യയില്ല. പാകിസ്താന്‍ ഉള്‍പെടെ 14 രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ സ്ഥാനം പിടിച്ചത്. യുഎഇ...

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 613 മരണം; 24850 പേര്‍ക്ക് പുതുതായി കോവിഡ്

0
ഇന്ത്യയിൽ കോവിഡ് ബാധ സങ്കീർണമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 613 കോവിഡ് മരണവും 24850 കോവിഡ് കേസുമാണ്. ഇതോടെ ആകെ രോഗബാധിതർ 6,73,165ഉം മരണസംഖ്യ...

ബെംഗളൂരുവില്‍ 33 മണിക്കൂര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

0
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ 33 മണിക്കൂറേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി എട്ട് മണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുമണി വരെയാണ് നഗരം അടച്ചിടുന്നത്. രോഗവ്യാപനം തടയാന്‍ നിയന്ത്രണം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news