Thursday, May 2, 2024

30 ലക്ഷം മാസ്ക് തടഞ്ഞ് യുഎസ്; സ്വയം നിർമിക്കുമെന്ന് കാനഡ

0
ഒട്ടാവ: കോവിഡ് നേരിടാനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി രാജ്യാന്തര വിപണിയില്‍ കിടമത്സരം നടക്കുന്നതിനിടെ ഇവ ശേഖരിച്ചു വയ്ക്കാനാണു യുഎസ് ശ്രമമെന്ന ആരോപണം ശക്തമാകുന്നു. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കു ലഭിക്കേണ്ട 30 ലക്ഷം...

സൗദി അറേബ്യയിൽ 137 പേർക്ക് കൂടി​ കോവിഡ്​

0
റിയാദ്​: സൗദിയിൽ പുതുതായി 137 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2932 ആയി. ബുധനാഴ്​ച​ മരണമൊന്നും രേഖപ്പെടുത്താത്തത്​ കൊണ്ട്​ തന്നെ ആശ്വാസ ദിനമാണ്​. ചൊവ്വാഴ്​ച...

ബെൻ സ്​റ്റോക്​സിന്​ വിഡ്​ഡൺ ​ലീഡിങ്​ ക്രിക്കറ്റർ ഓഫ്​ ദ ഇയർ പുരസ്‌കാരം

0
ലണ്ടൻ: ഇംഗ്ലണ്ടിന്​ കന്നി ക്രിക്കറ്റ്​ ലോകകപ്പ്​ കിരീടം സമ്മാനിച്ച ബെൻ സ്​റ്റോക്​സിന്​ മറ്റൊരു നേട്ടം കൂടി. 1889 മുതൽ നൽകിവരുന്ന ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്​കാരങ്ങളിലൊന്നായ വിഡ്​ഡൺ ​ലീഡിങ്​ ക്രിക്കറ്റർ ഓഫ്​...

ഇന്ന് കേരളത്തിൽ 9 പേര്‍ക്ക് കൂടി കോവിഡ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു കോവിഡ് ബാധിച്ചവരുടെ എണ്ണം 9 ആണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ 4, ആലപ്പുഴ 2, കാസർകോട് 1, പത്തനംതിട്ട 1,...

റീഎൻട്രി കാലാവധി മൂന്നുമാസം കൂടി നീട്ടും​ : സൗദി

0
റിയാദ്​: സൗദിയിൽ നിന്ന്​ നാട്ടിൽ പോകാന്‍ നിലവിൽ കയ്യിലുള്ള എക്​സിറ്റ്​/എന്‍ട്രി വിസകൾ സൗജന്യമായി പുതുക്കി നൽകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സൗദി പാസ്​പോർട്ട്​ (ജവാസത്ത്​) വിഭാഗത്തോട്​ ആവശ്യപ്പെട്ടു.

കേരളത്തിൽ മരുന്നിന് ക്ഷാമമില്ല – ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: മരുന്നുകള്‍ അനാവശ്യമായി വാങ്ങിക്കൂട്ടേണ്ട സാഹചര്യം തല്‍ക്കാലം സംസ്ഥാനത്ത് നിലനില്‍ക്കുന്നില്ല എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. മരുന്നുകള്‍ രണ്ട് മാസത്തേക്കുള്ള സ്‌റ്റോക്കുണ്ടെന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോള് വിഭാഗം...

ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി 35 മില്യൺ ഡോളർ സമാഹരിച്ച് ലേഡി ഗാഗ

0
കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി 35 മില്യൺ ഡോളർ സമാഹരിച്ച് പോപ് താരം ലേഡി ഗാഗ.  ഗ്ലോബൽ സിറ്റിസൺ ഗ്രൂപ്പിനൊപ്പം ചേർന്ന് ഒരാഴ്ച കൊണ്ടാണ്...

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ പരിശോധനകൾ സൗജന്യമാക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: കോവിഡ് വൈറസ് ബാധിച്ചവർക്കുള്ള എല്ലാ പരിശോധനകളും സൗജന്യമാക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതിനായി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി...

വാടക നൽകാത്ത പക്ഷം നിയമ നടപടികളിലേക്കെന്ന് കെട്ടിട ഉടമകൾ; കുവൈറ്റ് പ്രവാസികൾ പ്രതിസന്ധിയിൽ

0
കു​വൈ​ത്ത്​ സി​റ്റി: ചില കെട്ടിട ഉടമകൾ വാടകനൽകാൻ ആവശ്യപ്പെട്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കുവൈറ്റിലെ പ്രവാസികൾ. വാടക ഇളവുകളുമായി ബന്ധപ്പെട്ട് സർക്കാർ അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വാടക നൽകാത്ത...

ലോക് ഡൗൺ നിയന്ത്രണങ്ങളുടെ മൂന്നാംഘട്ട ഇളവിൽ പ്രവാസികൾക്ക് കേരളത്തിലേക്ക് എത്താം: എബ്രഹാം കമ്മിറ്റി

0
കെ എം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ലോക് ഡൗൺ നിയന്ത്രണങ്ങൾ മൂന്നാംഘട്ടത്തിൽ എത്തിച്ചേരുന്നതോടുകൂടി പ്രവാസികളായ കേരളീയർക്ക് സ്വന്തം നാട്ടിലേക്ക് എത്താനുള്ള അനുമതി നൽകാമെന്ന് സൂചിപ്പിക്കുന്നു....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news