Friday, May 17, 2024

ഇന്ത്യക്ക് നന്ദി രേഖപ്പെടുത്തി ഡൊണാൾഡ് ട്രംപ്

0
'അസാധാരണ സമയത്ത് സുഹൃത്തുക്കൾ തമ്മിൽ സഹകരിക്കണം- നിങ്ങളോട് ഞങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കും' എന്നു പറഞ്ഞുകൊണ്ട് ഇന്ത്യയോടും ഇന്ത്യയിലെ ജനങ്ങളോടും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നന്ദി അറിയിച്ചു. മലേറിയ മരുന്നിനുള്ള...

കേരളം 6000 കോടി രൂപ വായ്പയെടുത്തു

0
വിവിധ ബാങ്കുകളിൽ നിന്നായി 6000 കോടി രൂപ കേരളം വായ്പ എടുത്തു 8.96% വാർഷിക പലിശ നിരക്കിൽ 15 വർഷത്തേക്കാണ് വായ്പ എടുത്തതെന്നും പലിശനിരക്ക് ഏറെ ഞെട്ടിപ്പിക്കുന്നതാണെന്നും ധനമന്ത്രി തോമസ്...

കൊറോണ വൈറസ്: ആഗോള തലത്തിൽ 15 ലക്ഷം രോഗബാധിതർ- ഏറ്റവും കൂടുതൽ അമേരിക്കയിൽ

0
ലോകത്താകെ കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയിട്ട് നൂറ് ദിനം പിന്നിടുമ്പോൾ 15, 10, 333 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. ഇതുവരെ രോഗത്തിൽ നിന്നും റിക്കവറി നേടിയവരുടെ എണ്ണം...

കോവിഡ് 19: ഫെഡറൽ ഗവൺമെൻറ് തൊഴിലാളികൾക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യു.എ.ഇ

0
കൊറോണ വൈറസ് വ്യാപന പ്രതിരോധ മാർഗ്ഗം എന്നോണം ഫെഡറൽ ഗവൺമെൻറ് തൊഴിലാളികളിലെ ചില പ്രത്യേക വിഭാഗങ്ങൾക്ക് ശമ്പളത്തോട് കൂടിയ അവധി നൽകാൻ യു.എ.ഇ ക്യാബിനറ്റ് തീരുമാനിച്ചു. യു.എ.ഇ വൈസ് പ്രസിഡണ്ടും...

കൊറോണ വൈറസ്: ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ഡയറക്ടർ ജനറൽ

0
ലോകാരോഗ്യസംഘടന കോവിഡ് പ്രതിരോധത്തിന് എതിരെയുള്ള സ്വീകരിച്ച മാർഗ്ഗങ്ങളെ രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി വിമർശനം വിധേയമാക്കരുതെന്ന് ശക്തമായി പ്രതികരിച്ചു കൊണ്ട് ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗബ്രിയസസ്. ലോകാരോഗ്യസംഘടന ചൈനയ്ക്ക് അന്യായമായ...

കൊറോണ വൈറസ്: യുഎസിൽ മരണനിരക്ക് 14600 കവിഞ്ഞു

0
ബുധനാഴ്ചയോടു കൂടി അമേരിക്കയിൽ കോവിഡ് ബാധിച്ച മരണപ്പെട്ടവരുടെ എണ്ണം 14600 ആയി ഇതോടുകൂടി ലോകത്ത് കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിക്കുന്ന രണ്ടാമത്തെ രാജ്യമായി അമേരിക്ക മാറിയതായി റോയിറ്റേഴ്സ്...

കൊറോണ വൈറസ് : യെമന് 525 മില്യൺ ഡോളറിന്റെ സഹായവുമായി സൗദി അറേബ്യ

0
കൊറോണ വൈറസ് പ്രതിരോധം തടയുന്നതിനുവേണ്ടി യമന് 525 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം നൽകാൻ സൗദി അറേബ്യ തീരുമാനിച്ചതായി ഉപപ്രതിരോധമന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ വ്യാഴാഴ്ച അറിയിച്ചു. യു.എന്നിന്റെ...

കൊറോണ വൈറസ്: ഫണ്ടിംഗ് കാമ്പയിൻ തുടങ്ങി നാഷണൽ ലീഗ് പ്രീമിയർ ലീഗ് താരങ്ങൾ

0
കൊറോണ പ്രതിരോധത്തിന് മുൻനിരയിൽ പ്രവർത്തിക്കുന്ന ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസസിനു വേണ്ടിയുള്ള ധനശേഖരണത്തിനുവേണ്ടി പ്രീമിയർലീഗ് താരങ്ങൾ ഫണ്ടിംഗ് ക്യാമ്പയിൻ തുടങ്ങാൻ തീരുമാനിച്ചതായി ബുധനാഴ്ച അറിയിച്ചു .എൻ.എസ്.എസിന്റെ മുന്നിൽ നിന്നുകൊണ്ട് കൊറോണ...

കേരളത്തിൽ​ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി അല്ലു അർജുൻ

0
തിരുവനന്തപുരം: കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ ദുരിതാശ്വാസ നിധിയിലേക്ക്​ 25 ലക്ഷം രൂപ സംഭാവന നൽകി തെലുങ്ക്​ സൂപ്പർസ്റ്റാർ അല്ലു അർജുൻ. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം...

പ്രവാസികൾക്കായി നോർക്ക ടെലി-ഓൺലൈൻ ഡോക്ടർ സംവിധാനം ഒരുക്കി

0
ദുബൈ: ​പ്രവാസി മലയാളികൾക്ക് കോവിഡ് സംബന്ധിച്ച ആശങ്കകൾ പങ്കുവെക്കാനും ഡോക്ടർമാരുമായി വിഡിയോ, ടെലഫോൺ വഴി ആശയ വിനിമയം നടത്തുന്നതിനും സംവിധാനം ഒരുങ്ങി. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നോർക്ക നടപടി സ്വീകരിച്ചത്....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news