Sunday, April 28, 2024

ഖത്തർ ലോകകപ്പ്; യഥാർഥ ഉടമയ്ക്ക് എത്ര ടിക്കറ്റുകൾ വേണമെങ്കിലും വിൽക്കാം

0
ലോകകപ്പ് ഫുട്ബോളിന് ഖത്തറിന്റെ മണ്ണിൽ പന്തുരുളാൻ ഇനി മാസങ്ങൾ മാത്രമാണ് ബാക്കി. മത്സരങ്ങൾ നേരിട്ടുകാണാൻ ടിക്കറ്റുകൾക്കായി കാത്തിരിപ്പ് തുടരുകയാണ് പലരും. എടുത്ത ടിക്കറ്റുമായി ബന്ധപ്പെട്ട് പലർക്കും സംശയങ്ങൾ പലതുമുണ്ട്. യഥാർഥ...

ഫിഫ അനുമതിയില്ലാതെ ലോകകപ്പ് ടിക്കറ്റ് മറിച്ചു വിറ്റാൽ രണ്ടര ലക്ഷം റിയാൽ പിഴ

0
ഫിഫയുടെ അനുമതിയില്ലാതെ ലോകകപ്പ് മത്സര ടിക്കറ്റ് വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ 2,50,000 റിയാൽ (54,57,500 ഇന്ത്യൻ രൂപ) പിഴ നൽകേണ്ടി വരും. ലോകകപ്പിന്റെ ആതിഥേയരെന്ന...

ലോകകപ്പ് കാലയളവിൽ ദോഹയിൽ പോയി വരാം; ദുബായിൽ ഫുട്ബോൾ തീം ഹോട്ടൽ തുറക്കും

0
2022-ലെ ഖത്തർ ലോകകപ്പ് കാലയളവിൽ ഫുട്ബോൾ പ്രേമികൾക്ക് താവളമൊരുക്കാനും ദോഹയ്ക്ക് പോയി വരാനും അവസരമൊരുക്കുന്ന ദുബായിലെ ആദ്യത്തെ ഫുട്ബോൾ തീം ഹോട്ടൽ നവംബറിൽ തുറക്കും. പാം ജുമൈറയുടെ പടിഞ്ഞാറ് ഭാഗത്തുള്ള...

പ്രീ​-സീ​സ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ അ​ടു​ത്ത​മാ​സം യു.​എ.​ഇ​യി​ൽ

0
പ്രീ​സീ​സ​ൺ മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യു.​എ.​ഇ​യി​ലെ ഫു​ട്​​ബാ​ൾ ക്ല​ബു​ക​ളു​മാ​യു​ള്ള മാ​ച്ചു​ക​ൾ​ക്ക്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ടീം ​ആ​ഗ​സ്റ്റ്​ പ​കു​തി​യോ​ടെ യു.​എ.​ഇ​യി​ലെ​ത്തും. ആ​ഗ​സ്റ്റ്​ 20ന്​ ​ഊ​ദ്​ മേ​ത്ത​യി​ലെ സ്​​റ്റേ​ഡി​യ​ത്തി​ൽ അ​ൽ നാ​സ്സ​ർ ഫു​ട്​​ബാ​ൾ ക്ല​ബു​മാ​യി​ട്ടാ​യി​രി​ക്കും...

ഫുട്​ബാൾ ലോകകപ്പ്​; ദുബൈ ഹോട്ടലുകൾ നിറയും

0
ഖ​ത്ത​റി​ൽ ഈ ​വ​ർ​ഷാ​വ​സാ​നം വി​രു​ന്നെ​ത്തു​ന്ന ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ ദു​ബൈ​യി​ലെ ഹോ​ട്ട​ലു​ക​ൾ​ക്ക്​ ന​ല്ല​കാ​ല​മാ​കും. ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​ ലോ​ക​ക​പ്പ്​ ദി​വ​സ​ങ്ങ​ളി​ലേ​ക്ക്​ ബു​ക്കി​ങ്ങി​ന് ഇ​പ്പോ​ൾ​ത​ന്നെ തി​ര​ക്ക്​ ആ​രം​ഭി​ച്ചി​രി​ക്ക​യാ​ണ്. യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഓ​രോ ദി​വ​സ​വും ക​ളി​കാ​ണാ​ൻ...

ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

0
ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ജൂലായ് 19 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന മത്സരത്തോടെ ഏകദിനത്തില്‍ നിന്ന് വിടവാങ്ങുമെന്ന് സ്റ്റോക്‌സ്...

ഇവന്‍ ‘ഇവാന്‍ രണ്ടാമന്‍’, പുതിയ വിദേശതാരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

0
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പരിശീലകന്‍ ഇവാന്‍ വുകനമോവിച്ചിനെക്കൂടാതെ മറ്റൊരു ഇവാന്‍ കൂടിയെത്തുന്നു. യുക്രൈന്‍ മധ്യനിരതാരമായ ഇവാന്‍ കല്‍യൂഷ്‌നിയാണ് പുതിയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്. യുക്രൈന്‍ ക്ലബ്ബായ എഫ്.സി. ഒലെക്‌സാന്‍ഡ്രിയയില്‍ നിന്നാണ് ഇവാനെ...

റാഷിദ്, തിവാത്തിയ തകര്‍ത്താടി; ഹൈദരാബാദിനെ മലര്‍ത്തിയടിച്ച് ഗുജറാത്ത്

0
റാഷിദ് ഖാന്റെയും തിവാത്തിയയുടെയും ബാറ്റിംഗ് കരുത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ മലര്‍ത്തിയടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് ജയം പോക്കറ്റിലാക്കിയത്. ഹൈദരാബാദിന്റെ 195 റണ്‍സ് അവസാന പന്തില്‍ ഗുജറാത്ത് മറികടന്നു....

ഫിഫ വേൾഡ് കപ്പ് ആരാധകർക്ക് ട്രാവൽ പാക്കേജുകളൊരുക്കി ഖത്തർ എയർവേസ്

0
ഫിഫ വേൾഡ് കപ്പ് ആരാധകർക്ക് ട്രാവൽ പാക്കേജുകളൊരുക്കി ഖത്തർ എയർവേസ്. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് https://www.qatarairways.com/FIFA2022 സന്ദര്‍ശിച്ച് പാക്കേജുകൾ സ്വന്തമാക്കാനുള്ള സുവര്ണാവസരമാണിത്. ഇപ്പോള്‍ മുതല്‍ ഏപ്രില്‍ 30...

സ്പെയിനും ജർമനിയും ഒരേ ഗ്രൂപ്പിൽ; ഖത്തര്‍ ലോകകപ്പ് മത്സരക്രമമായി

0
ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് പൂർത്തിയാകുമ്പോൾ സ്പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ മരണഗ്രൂപ്പ്. ഇവർക്കൊപ്പം ഓസ്ട്രേലിയ/യുഎഇ മത്സര വിജയികളും പെറുവും തമ്മിലുള്ള പ്ലേഓഫ് വിജയികൾ കൂടി...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news