Friday, April 26, 2024

മറഡോണയ്ക്ക് ലോകോത്തര മ്യൂസിയം നിര്‍മ്മിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍

0
അടുത്തിടെ അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ലോകോത്തര മ്യൂസിയം നിര്‍മ്മിക്കുമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും, കായികതാരവുമായ ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ചു. 1986 ലെ ഫിഫ...

ഐഎസ്എല്ലിൽ കേരളത്തിനെതിരെ ഗോവയ്ക്ക് ജയം

0
ഐ എസ് എല്ലില്‍ ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് പതറുകയാണ്. വലിയ പ്രതീക്ഷകളോടെ സീസണ്‍ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ നാലാം മത്സരവും വിജയമില്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്ന് എഫ് സി...

അവസാന ഓവറില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച്‌ പാണ്ഡ്യ; ടി20 പരമ്പര ഇന്ത്യക്ക് സ്വന്തം

0
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്ബര സ്വന്തമാക്കി ഇന്ത്യ. സിഡ്നിയില്‍ നടന്ന രണ്ടാം മത്സരം ജയിച്ചാണ് ഇന്ത്യ പരമ്ബര സ്വന്തമാക്കിയത്. ഏകദിന പരമ്ബര കൈവിട്ട ഇന്ത്യ ടി20യിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഓസ്ട്രേലിയ...

നടരാജനും ചഹാലും തിളങ്ങി; ആദ്യ ടി20 യില്‍ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ ജയം

0
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ്...

കാന്‍ബറയില്‍ കാലിടറി ഓസ്‌ട്രേലിയ; ഇന്ത്യയ്ക്ക് 13 റൺസ് ജയം

0
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്ബരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം. 13 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഓസ്ട്രേലിയ 2-1ന് പരമ്ബര സ്വന്തമാക്കിയെങ്കിലും പരിപൂര്‍ണ അടിയറവ് പറയാന്‍...

‘ടി20 ലോക കപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റണം’; ആവശ്യവുമായി പാകിസ്ഥാന്‍

0
അടുത്ത വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ടി20 ലോക കപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയില്‍ കോവിഡ് സാഹചര്യം വഷളാകുന്ന സാഹചര്യത്തില്‍ ലോക കപ്പ് യു.എ.ഇലേക്ക് മാറ്റണമെന്ന്...

അഡിലെയ്ഡ് ടെസ്റ്റില്‍ വാര്‍ണര്‍ ഉണ്ടാകുമോ എന്നതില്‍ ഉറപ്പില്ല : ജസ്റ്റിന്‍ ലാംഗര്‍

0
ഡിസംബര്‍ 17ന് ആരംഭിക്കുന്ന ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഡിലെയ്ഡ് ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കുമോ എന്ന കാര്യത്തില്‍ തനിക്കിപ്പോള്‍ ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച്‌ ജസ്റ്റിന്‍ ലാംഗര്‍. ഇന്ത്യയ്ക്കെതിരെ...

മികച്ച്‌ ഫോമില്‍ കളിക്കുന്ന ഡേവിഡ് വാര്‍ണര്‍ ടീമിന് പുറത്ത്; ട്വന്റി-20 മത്സരങ്ങളില്‍ കമ്മിന്‍സും ഇല്ല

0
മികച്ച ഫോമില്‍ കളിക്കുന്ന ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പരിക്കേറ്റ് പുറത്ത്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യവെ ലാന്‍ഡിങിനിടെ അടിതെറ്റി വീണ് താരത്തിന് പരിക്കേറ്റത്. ഇന്ത്യയ്ക്ക് എതിരെ...

‘ഇത് എന്തൊരു ക്യാപ്റ്റന്‍സിയാണെന്ന് മനസിലാകുന്നില്ല’; കോലിക്കെതിരെ ഗൗതം ഗംഭീര്‍

0
ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ദയനീയമായി തോറ്റതിനു പിന്നാലെ ഇന്ത്യന്‍ നായകന്‍ കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം . ന്യൂബോളില്‍ ബുമ്രയ്ക്ക് രണ്ട് ഓവര്‍ മാത്രം ബോള്‍ ചെയ്യാന്‍...

ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​ക്ക് തോ​ല്‍​വി; ഓ​സീ​സി​ന് പരമ്പര

0
ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​ക്ക് തോ​ല്‍​വി. ഓ​സീ​സി​ന്‍റെ 390 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഇ​ന്ത്യ​യ്ക്ക് അ​മ്ബ​തോ​വ​റി​ല്‍ ഒ​മ്ബ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 338 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളു. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news