Wednesday, May 15, 2024

ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്

0
മോസ്കോ•റഷ്യയില കുറില്‍ ദ്വീപുകള്‍ക്ക് സമീപം ബുധനാഴ്ച ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെത്തുടര്‍ന്ന് ഏറ്റവും അടുത്തുള്ള തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

കൊറോണ വൈറസ്: യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

0
യു.എ.ഇ യിലുള്ള എല്ലാ കേന്ദ്രങ്ങളും വഴിയുള്ള ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ ഏപ്രിൽ 7 വരെ താൽക്കാലികമായി നിർത്തി വെച്ചതായി കോൺസുലേറ്റ് ജനറൽ ഓഫ് ദുബായ് ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു....

തമിഴ്നാട്ടിൽ ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു – ഇന്ത്യയിൽ ആകെ മരണം 12 ആയി.

0
തമിഴ്നാട്ടിൽ മധുരരാജാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 54 കാരനാണ് കൊറോണ ബാധയേറ്റ് മരണപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടുകൂടി ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി....

കൊറോണ വൈറസ്: കാസർകോടിന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

0
കൊറോണ വൈറസ് കേരളത്തിൽ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിൽ എത്തിയെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതുമായി ബന്ധപ്പെട്ട് തീർത്തും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആരോഗ്യ പ്രതിരോധ...

കൊറോണ വൈറസ് – ചൈനയ്ക്കെതിരെ യുഎസ് സംഘടനകൾ നിയമനടപടിക്ക്

0
ലോകം മുഴുവൻ മഹാമാരിയായി മാറിയ കോവിഡ് 19 വൈറസ് വ്യാപാനവുമായി ബന്ധപ്പെട്ട് രോഗത്തിൻറെ പ്രഭവകേന്ദ്രമായ ചൈനയെ പ്രതിയാക്കി യുഎസിലെ ചില സംഘടനകൾ നിയമ നടപടികൾ തുടങ്ങിയതായി സൂചന.

യുഎഇയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

0
യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച മുതൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻറർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഞായറാഴ്ച വരെ നീണ്ടുനിൽക്കാൻ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായുള്ള മുൻകരുതൽ നടപടികൾ കൈക്കൊള്ളണമെന്ന് പൊതുജനങ്ങളോട്...

ഇന്ത്യയിൽ സമ്പൂർണ ലോക് ഡൗൺ – അറിയേണ്ടതെല്ലാം

0
2020 മാർച്ച് 25 അർധരാത്രി മുതൽ ഇന്ത്യയിൽ 21 ദിവസത്തെ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, കൈകൊണ്ട പ്രധാനപ്പെട്ട നടപടികളും നിർദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

കൊറോണ വൈറസ്: യു.എ.യിൽ സൂപ്പർ മാർക്കറ്റുകളും ഫാർമസികളും 24 മണിക്കൂറും പ്രവർത്തിക്കും

0
പൊതുജനങ്ങൾക്ക് മതിയായ ആരോഗ്യ ഭക്ഷണ സാമഗ്രികൾ ലഭ്യമാകുന്നുണ്ട് എന്നു ഉറപ്പുവരുത്താനായി, യു.എ.ഇയിലെ സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ,ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് യുഎഇ ഗവൺമെന്റ് അനുമതി നൽകി. മുപ്പത് ശതമാനത്തിലധികം...

പ്രതിസന്ധി മറികടക്കാന്‍ രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള വന്‍ സാമ്പത്തിക പാക്കേജുമായി ജര്‍മനി

0
ബെര്‍ലിന്‍:  കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് 16,650 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജുമായി ജര്‍മനി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള എറ്റവും വലിയ സാമ്പത്തികോത്തേജന പാക്കേജാണ് ജര്‍മനി...

അനാവശ്യമായി റോഡിലിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും; കര്‍ശന നടപടിയ്‌ക്കൊരുങ്ങി പോലീസ്

0
സംസ്ഥാനം പൂര്‍ണ്ണമായി അടച്ച ശേഷം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലങ്ങിയ സാഹചര്യത്തില്‍ വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടക്കാന്‍ പോലീസ് നിര്‍ദ്ദേശം. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news