Sunday, May 5, 2024

കേരളത്തില്‍ ഇന്ന് 18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തി

0
കേരളത്തില്‍ ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 4), കരവാരം (6), കുറ്റിയാണി (15), നെടുവേലി (18), ഇടുക്കി ജില്ലയിലെ...

സൗദിയില്‍ ഇന്ന് 1,993 പേര്‍ക്ക് കോവിഡ്; 2,613 പേര്‍ രോഗമുക്തരായി

0
സൗദിയില്‍ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,993 പേര്‍ക്ക് മാത്രം. അതേ സമയം, 2,613 പേര്‍ രോഗമുക്തരായി. ഇന്ന് 27 പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ...

കേരളത്തിൽ ഇന്ന് 702 പേർക്ക് കോവിഡ‍്; 745 പേർക്ക് രോഗമുക്തി

0
കേരളത്തിൽ ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന 745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 19,727 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10,054 പേർ ഇതുവരെ...

ഒമാനില്‍ ഇന്ന് 9 മരണം; 1053 പേര്‍ക്ക് കൂടി കോവിഡ്

0
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1053 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 952 പേര്‍ ഒമാനികളും 101 പേര്‍ പ്രവാസികളുമാണ്. അതേ സമയം, 1729 പേര്‍ക്ക്...

കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗണില്ല; രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ കടുത്ത നിയന്ത്രണം

0
കേരളത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് സര്‍ക്കാര്‍. സമ്പൂർണ്ണ ലോക്ക്ഡൗണ്‍ എന്ന നടപടി അപ്രായോഗികമാണെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. കരം രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും...

കോവിഡ്​ പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഒമാൻ

0
കോവിഡ്​ പരിശോധന സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഒമാൻ മാറ്റം വരുത്തി. ഇതനുസരിച്ച്​ സൗജന്യ കോവിഡ്​ പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തി. കോവിഡ്​ രോഗ ലക്ഷണങ്ങളുള്ളവർ 10...

ഇന്ത്യയിൽ ലോ​ക്ക്ഡൗ​ണ്‍‌ മൂ​ന്നാം ഘട്ടത്തിൽ തിയേറ്ററും ജി​മ്മും തു​റ​ന്നേക്കുമെന്ന് റിപ്പോർട്ട്

0
ലോ​ക്ക്ഡൗ​ണ്‍‌ മൂ​ന്നാം ഘ​ട്ട​ത്തി​ല്‍‌ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. വെ​ള്ളി​യാ​ഴ്ച​യാ​ണ് ര​ണ്ടാം ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് മു​ത​ല്‍‌ പ്രാ​ബ​ല്യ​ത്തി​ല്‍​വ​രു​ന്ന മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ സി​നി​മാ​ശാ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടെ തു​റ​ക്കാ​ന്‍ അ​നു​മ​തി​ന​ല്‍​കി​യേ​ക്കും. ലോ​ക്ക്ഡൗ​ണ്‍...

ജൂലൈ 28 മുതല്‍ 30 വരെ ഖത്തറില്‍ നിന്നുള്ള വന്ദേഭാരത് വിമാനങ്ങളുടെ ബുക്കിങ് ആരംഭിച്ചു

0
വന്ദേഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ ജൂലൈ 28 മുതല്‍ 30 വരെ ഖത്തറില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് ബുക്കിങ് ആരംഭിച്ചു. ഈ കാലയളവില്‍ കേരളത്തിലേക്ക് ഒരു...

തുടര്‍ച്ചയായ നാലാം ദിവസവും മഹാരാഷ്ട്രയില്‍ 9000 ത്തിലധികം പേർക്ക് കോവിഡ്

0
മഹാരാഷ്ട്രയില്‍ ഇന്ന് 9,431 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 267 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഒന്‍പതിനായിരത്തിന് മുകളില്‍ രോഗികള്‍ എത്തുന്ന തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ന്. 3,75,799പേര്‍ക്കാണ് ആകെ...

തമിഴ്‌നാട്ടില്‍ ഇന്ന് 6,986 പേര്‍ക്കു കൂടി കോവിഡ്

0
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 6,986 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 2,13,723 ആയി. സംസ്ഥാനത്ത് 85 പേരാണ് രോഗം ബാധിച്ച്‌ ഞായറാഴ്ച മരിച്ചത്....

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news