Friday, May 3, 2024

ദുബായിൽ ഇ–സ്കൂട്ടറിനും പെർമിറ്റ് വരുന്നു

0
ദുബായിൽ ഇ–സ്കൂട്ടറിനും പെർമിറ്റ് വരുന്നു. ഈ മാസം അവസാനത്തോടെ ദുബായ് ഇ-സ്കൂട്ടർ പെർമിറ്റ് നൽകിത്തുടങ്ങുമെന്നു റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) പ്രഖ്യാപിച്ചു. എന്നാൽ, പ്രാദേശിക, രാജ്യാന്തര ഡ്രൈവിങ്...

ഹജ്ജ് 2022; പത്തു ലക്ഷം തീര്‍ത്ഥാടകാരെ അനുവദിക്കുമെന്ന് സൗദി അറേബ്യ

0
രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഈ വര്‍ഷത്തെ ഹജ്ജിന് പത്തു ലക്ഷം തീര്‍ത്ഥാടകാരെ അനുവദിക്കുമെന്ന് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് 19...

ജി.ഡി.പി 3.8 ശതമാനം വർധിച്ചു; ഷെയ്ഖ് മുഹമ്മദ്

0
ദുബൈ: കഴിഞ്ഞ വർഷം യു.എ.ഇയിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 3.8 ശതമാനം വർധിച്ചതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ...

20,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യാനൊരുങ്ങി ഷാർജ മുനിസിപ്പാലിറ്റി

0
ഷാർജ: റമദാനിൽ തൊഴിലാളികളുടെ സന്തോഷം ഉറപ്പാക്കുന്നതിന് 20,000 ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഷാർജ മുനിസിപ്പാലിറ്റി (എസ്.എം) പ്രഖ്യാപിച്ചു. ഇൻവെസ്റ്റ് ബാങ്കിന്‍റെ സഹകരണത്തോടെയാണ് കിറ്റുകൾ നൽകുന്നത്. ഇൻഡസ്ട്രിയൽ ഏരിയ...

അദാനി ഗ്രൂപ്പിൽ 14,000 കോടി രൂപ നിക്ഷേപമിറക്കാൻ അബൂദബി കമ്പനി

0
ഇ​ന്ത്യ-​യു.​എ.​ഇ സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ (സി.​ഇ.​പി.​എ) ഒ​പ്പു​വെ​ച്ച​തി​ന്​ പി​റ​കെ അ​ദാ​നി ​ഗ്രൂ​പ്പി​ൽ 7.3 ശ​ത​കോ​ടി ദി​ർ​ഹം (14,000 കോ​ടി രൂ​പ) നി​ക്ഷേ​പ​മി​റ​ക്കാ​ൻ അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഹോ​ൾ​ഡി​ങ് ക​മ്പ​നി...

ഇന്ത്യയിൽ ആദ്യം; കോവിഡിന്റെ ഒമിക്രോൺ എക്സ്.ഇ വകദേഭം ഗുജറാത്തിൽ സ്ഥിരീകരിച്ചു

0
കോവിഡ് ഒമിക്രോണിന്റെ ഉപവകഭേദമായ എക്സ്.ഇ ഇന്ത്യയിൽ സ്ഥിരീകരിച്ചു. ഗുജറാത്തിൽ മാർച്ച് 13നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്കകം ഇയാൾക്ക് രോഗം ഭേദമാകുകയും ചെയ്തു. ജനിതകശ്രേണീകരണം നടത്തിയാണ് എക്സ്.ഇ...

നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ 3 കേന്ദ്രങ്ങൾ

0
നീറ്റ് പരീക്ഷയ്ക്ക് ജിസിസി രാജ്യങ്ങളിൽ 8 കേന്ദ്രങ്ങൾ അനുവദിച്ചത് പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസമായി. ഇതിൽ 3 കേന്ദ്രങ്ങളും യുഎഇയിലാണ്. ഗൾഫിൽ നൂറിലേറെ സിബിഎസ്ഇ സ്കൂളുകളും 9...

ആവേശമായി “അക്കാഫ് ഗ്രേറ്റ് ഇന്ത്യ റൺ”

0
ദുബായ് : അക്കാഫ് അസോസിയേഷൻ സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യാ റൺ ആവേശമായി. ടെന്നീസ് ലോക ചാമ്പ്യൻ മഹേഷ് ഭൂപതിയാണ് ദീപശിഖ കൊളുത്തി ഉദ്‌ഘാടനം ചെയ്തത് . ദുബായ് പൊലീസിലെ അസ്മ...

സഫാരി ഗ്രൂപ്പിന്റെ സഹകരണത്തോടെ പന്ത്രണ്ട് യുവത്വങ്ങൾക്ക് സമൂഹ വിവാഹത്തിലൂടെ മംഗല്യ സൗഭാഗ്യമൊരുക്കി ആൾ ഇന്ത്യ കെ.എം.സി.സി

0
ബാംഗ്ലൂർ: നിർദ്ധനരായ 12 കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സമൂഹ വിവാഹത്തിലൂടെ മംഗല്യ സൗഭാഗ്യമൊരുക്കി ആൾ ഇന്ത്യ കെ.എം.സി.സി ബാംഗ്ലൂർ സെൻട്രൽ കമ്മിറ്റി. കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ ശിഹാബ് തങ്ങൾ സെന്റർ ഓഡിറ്റോറിയത്തിൽ...

കേരളത്തിൽ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

0
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ ആന്റമാന്‍ കടലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news