Sunday, May 26, 2024

കൊറോണ വൈറസ്: കാസർകോടിന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

0
കൊറോണ വൈറസ് കേരളത്തിൽ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിൽ എത്തിയെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതുമായി ബന്ധപ്പെട്ട് തീർത്തും ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആരോഗ്യ പ്രതിരോധ...

കൊറോണ വൈറസ് – ചൈനയ്ക്കെതിരെ യുഎസ് സംഘടനകൾ നിയമനടപടിക്ക്

0
ലോകം മുഴുവൻ മഹാമാരിയായി മാറിയ കോവിഡ് 19 വൈറസ് വ്യാപാനവുമായി ബന്ധപ്പെട്ട് രോഗത്തിൻറെ പ്രഭവകേന്ദ്രമായ ചൈനയെ പ്രതിയാക്കി യുഎസിലെ ചില സംഘടനകൾ നിയമ നടപടികൾ തുടങ്ങിയതായി സൂചന.

യുഎഇയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

0
യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച മുതൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻറർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഞായറാഴ്ച വരെ നീണ്ടുനിൽക്കാൻ സാധ്യതയുള്ള കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായുള്ള മുൻകരുതൽ നടപടികൾ കൈക്കൊള്ളണമെന്ന് പൊതുജനങ്ങളോട്...

ഇന്ത്യയിൽ സമ്പൂർണ ലോക് ഡൗൺ – അറിയേണ്ടതെല്ലാം

0
2020 മാർച്ച് 25 അർധരാത്രി മുതൽ ഇന്ത്യയിൽ 21 ദിവസത്തെ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, കൈകൊണ്ട പ്രധാനപ്പെട്ട നടപടികളും നിർദ്ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

കൊറോണ വൈറസ്: യു.എ.യിൽ സൂപ്പർ മാർക്കറ്റുകളും ഫാർമസികളും 24 മണിക്കൂറും പ്രവർത്തിക്കും

0
പൊതുജനങ്ങൾക്ക് മതിയായ ആരോഗ്യ ഭക്ഷണ സാമഗ്രികൾ ലഭ്യമാകുന്നുണ്ട് എന്നു ഉറപ്പുവരുത്താനായി, യു.എ.ഇയിലെ സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ,ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് യുഎഇ ഗവൺമെന്റ് അനുമതി നൽകി. മുപ്പത് ശതമാനത്തിലധികം...

സൈബർ ആക്രമണത്തിനു സാധ്യത: ദുബായ് അതോറിറ്റിയുടെ മുന്നറിയിപ്പ്

0
യുഎഇയിൽ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള സർക്കാരിന്റെ  എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്ന് ദുബായ് അതോറിറ്റി സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യങ്ങൾ ധനകാര്യ സ്ഥാപനങ്ങളുടെ സൈബർ ആക്രമണങ്ങൾക്കുള്ള  അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് DFSA ഉയർത്തിക്കാട്ടി....

രാജ്യത്തിന് നിർണായക തീരുമാനം, ഇന്ന് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

0
കൊറോണ വൈറസിന്റെ  പശ്ചാത്തലത്തില്‍ രാത്രി എട്ടു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വിഷയത്തില്‍ രണ്ടാം തവണയാണിത്. ഇക്കാര്യം ട്വിറ്ററിലൂടെയാണ്  പ്രധാനമന്ത്രി അറിയിച്ചത്.

9 മരണം; 471 രോഗബാധിതർ. ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.

0
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദശങ്ങളും അടക്കം 30 ഇടങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം...

ഇന്ത്യയിൽ 15 ലക്ഷം രൂപ വരുമാനമുള്ള പ്രവാസികൾക്കു പദവി പോകും.

0
പ്രവാസികൾക്ക് ഇന്ത്യയിലെ ബിസിനസിൽനിന്നോ തൊഴിലിൽനിന്നോ മുൻവർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നൽകാതിരിക്കുകയും ചെയ്താൽ പ്രവാസിയായി കണക്കാക്കില്ലെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തി ധനകാര്യ ബിൽ പാർലമെന്റ്...

മധ്യപ്രദേശില്‍ ശിവരാജ് സിങ്ങ് ചൗഹാന്‍ അധികാരത്തിൽ

0
ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിങ്ങ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തു. ഭോപ്പാലിലെ ബിജെപി ഓഫീസില്‍ നടന്ന യോഗത്തിനു ശേഷം രാജ്ഭവനില്‍വെച്ച്‌ രാത്രി ഒമ്ബത് മണിയോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇത് നാലാം...

Follow us

75,946FansLike
617FollowersFollow
34FollowersFollow
1,130SubscribersSubscribe

Latest news